Nattuvartha
- Oct- 2021 -27 October
കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യം: കെ റെയിലിനെതിരായ സംയുക്ത സമരത്തിന്റെ ചിത്രം പങ്കുവെച്ച് എഎ റഹീം
തിരുവനന്തപുരം: കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയില്‍ യുഡിഎഫ് നേതാക്കളിരിക്കെ…
Read More » - 27 October
കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പുരോഹിതന്റെ പേരുപറഞ്ഞ് അരക്കോടിയിലധികം തട്ടിയെടുത്തു:മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ആത്മീയചാര്യൻ ബായാർ തങ്ങളുടെ പേരിൽ സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ…
Read More » - 27 October
ഇപ്പൊ കെട്ടിയവന് ഭാര്യയെ ഉപേക്ഷിച്ചതാണ്, ഏതാണ്ടെല്ലാം സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ്: അനുപമ വിഷയത്തിൽ പിസി ജോര്‍ജ്
. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്
Read More » - 27 October
എഎ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും: ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച
തിരുവനന്തപുരം: എഎ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും. ബുധനാഴ്ച സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന സംഘടനാ ഫ്രാക്ഷന് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍…
Read More » - 27 October
സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കും: തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നോക്കുകൂലി സംബന്ധിച്ച…
Read More » - 27 October
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ: കെ സുധാകരൻ
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും തലയില്‍ മുണ്ടിട്ടുകൊണ്ട് മാത്രമേ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍…
Read More » - 27 October
കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിന് നേരെ വധശ്രമം: രണ്ട് കി.മീ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ചു
പാലക്കാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് നേരെ വധശ്രമം. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിന് നേരെയാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ വധശ്രമം ഉണ്ടായത്. പണം…
Read More » - 27 October
വീണ്ടും ന്യൂനമര്‍ദ്ദം: ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു:ഞായറാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഒക്ടോബറില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്.…
Read More » - 27 October
സംസ്ഥാനത്ത് 11 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഒക്ടോബർ 27 മുതൽ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം,…
Read More » - 27 October
ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെതിരെ ആക്രമണം, സ്കൂട്ടറില്‍ മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു: യുവതിക്ക് സാരമായ പരിക്ക്
ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനുനേരെ ആക്രമണം. വാഹനം ഇടിച്ച് റോഡിൽ വീണ നഴ്സിന്റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നഴ്സായ കേളമംഗലം…
Read More » - 27 October
കെ റെയില്‍: ഒരുപഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള പദ്ധതിയാണ് കെ റെയില്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി…
Read More » - 27 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് പേർ പോലീസ് പിടിയിൽ. രണ്ട് കേസുകളിലായാണ് 3 പേർ പിടിയിലായത്. വിതുര സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല സ്വദേശി…
Read More » - 27 October
പരീക്ഷാ തീയതികളില്‍ മാറ്റം: വിവരങ്ങൾ വ്യക്തമാക്കി പി.എസ്.സി
തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം…
Read More » - 27 October
തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്: തട്ടിപ്പിന് പിന്നില്‍ സിപിഎം, തദ്ദേശസെക്രട്ടറി അന്വേഷിക്കണമെന്ന് വിഡി സതീശന്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തട്ടിപ്പിന് പിന്നില്‍ സിപിഎം സംഘടനയില്‍പ്പെട്ടവരും നേതാക്കളുമാണെന്നും…
Read More » - 27 October
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിന്റെ…
Read More » - 27 October
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി, അന്വേഷണകമ്മിഷനെ നിയമിച്ചു
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന് പിഎസ് ജയചന്ദ്രനെതിരെ സിപിഎം നടപടി എടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി…
Read More » - 27 October
സ്കൂള്‍ തുറക്കല്‍: സ്കൂളുകളുടെ സാഹചര്യമനുസരിച്ച് ടൈംടേബിള്‍, കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയിലെ നിര്‍ദ്ദേശങ്ങള്‍…
Read More » - 27 October
വോട്ടിൽ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി
അമ്പലപ്പുഴ: ദേവസ്വം ബോർഡ് ഹിതപരിശോധനയില്‍ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഐടിയു നേതാവ് ഹരികുമാറിന്റെ ഭീഷണി. സിഐടിയു പരാജയപ്പെട്ടാൽ സർക്കാർ സാമ്പത്തിക സഹായം നിർത്തുമെന്നാണ് നേതാവിന്റെ ഭീഷണി.…
Read More » - 27 October
തോൽപിക്കാനാകില്ല! പ്രളയത്തിൽ ഒഴുകിപ്പോയത് കള്ളുഷാപ്പ് മാത്രം, കച്ചവടം നിർത്തിയിട്ടില്ല
തൃശൂർ: പ്രളയത്തിൽ ഒഴുകിയ പോയ കള്ളുഷാപ്പിന് പുനർജീവൻ. ഒഴുകിയപ്പോയ ഷാപ്പിരുന്ന സ്ഥലത്ത് ടാർപാളിൻ കെട്ടിയാണ് കച്ചവടം പുനരാരംഭിച്ചത്. പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന…
Read More » - 27 October
മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത പിണറായി പഴയതൊന്നും മറക്കരുതെന്ന് കെ. സുധാകരന്
തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന് പഴയതൊന്നും മറക്കരുതെന്ന് കെപിസിസി…
Read More » - 27 October
സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്ന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 22.5 ടണ്‍ ആക്സില്‍ ലോഡുള്ള റോറോ ചരക്ക്…
Read More » - 27 October
മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന് രക്ഷിച്ചു
തൃശൂര്‍: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ്രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍…
Read More » - 27 October
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ക്യാമ്പെയിന്:’ഇടുക്കിയെ തമിഴ്നാടിന് തന്നേക്കൂ’, ക്യാമ്പെയിനുമായി തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ക്യാമ്പെയിന് മറുപടി ക്യാമ്പെയിനുമായി തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒഫീഷ്യല്‍ പേജിലടക്കം മലയാളികള്‍ എത്തി പ്രതിഷേധം അറിയിച്ചതിന്…
Read More » - 27 October
തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം: മലയാള ചിത്രം വെള്ളിയാഴ്ച എത്തും, ദുല്‍ഖര്‍ ചിത്രം നവംബര്‍ 12ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറന്നിരുന്നെങ്കിലും സിനിമ പ്രദര്‍ശനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച തുറന്ന തിയേറ്ററുകളില്‍…
Read More » - 27 October
കൊടിമര തര്‍ക്കം: എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസ് ലാത്തി വീശി
കൊച്ചി: കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതോടെയാണ് സംഘം…
Read More »