Nattuvartha
- Nov- 2021 -4 November
ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. മര്‍ദ്ദനമേറ്റ മിഥുന്, ഭാര്യ ദീപ്തി…
Read More » - 4 November
ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും
തിരുവനന്തപുരം: ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാമേഖലയായി തുടരും. സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ശബരിമലയെ പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേയ്ക്ക് കൂടി ശബരിമലയെ…
Read More » - 4 November
ബൈക്ക് യാത്രക്കിടെ സഹയാത്രികർ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു, കുത്തിയത് ഉറ്റ സുഹൃത്ത്
കൊടുങ്ങല്ലൂർ: ബൈക്ക് യാത്രക്കിടെ കൂട്ടുകാരനെ കുത്തി പരിക്കേൽപ്പിച്ചു. മദ്യലഹരിയിലുണ്ടായ വാക്തർക്കത്തിനൊടുവിൽ ആണ് കൂട്ടുകാരനെ കുപ്പികൊണ്ട് കുത്തി പരിക്കേൽപിച്ചത്. എറിയാട് മാടവന പി.എസ്.എൻ കവലയിൽ തെക്കുടംപറമ്പിൽ വിവേകിനാണ് (27)…
Read More » - 4 November
സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോ…
Read More » - 4 November
പെട്രോളിൽ വെള്ളം കലർത്തി വിൽപന: സംഘർഷത്തെ തുടർന്ന് പമ്പ് അടച്ചു, സംഭവം കേരളത്തിൽ
വാടാനപ്പള്ളി: പെട്രോളിൽ വെള്ളം കലർത്തി വിൽപന നടത്തിയ പമ്പ് നാട്ടുകാർ അടപ്പിച്ചു. പമ്പിൽ നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങൾ ഒരു കിലോമീറ്റർ പോയപ്പോഴേക്കും നിശ്ചലമായതോടെയാണ് സംഭവം വെളിച്ചത്തായത്.…
Read More » - 4 November
മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്
തിരുവനന്തപുരം : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്. 33ാമത് അവാർഡാണ് പ്രഖ്യാപിച്ചത്. Also…
Read More » - 4 November
കേരളം ഭേദപ്പെട്ട ഇടം, എന്നാൽ ഇന്ത്യയിൽ ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളുമുണ്ട്, ജയ് ഭീം നെഞ്ചിലൊരു ഭാരം: ബ്രിട്ടാസ്
തിരുവനന്തപുരം: ജാതി അസ്വമത്വങ്ങളുടെയും അടിച്ചമർത്തലുകളും കാര്യത്തിൽ കേരളം ഭേദപ്പെട്ട ഇടമാണെന്ന് ജോൺ ബ്രിട്ടാസ്. എങ്കിലും ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാലിക ഇന്ത്യയിൽ പലയിടത്തും…
Read More » - 4 November
അനധികൃത സ്വത്ത് സമ്പാദനം: മുന്‍ എസ്.പിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
മരട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലിന്റെ വീട്ടില്‍ വിജിലൻസ് പരിശോധന. കൊച്ചി കുണ്ടന്നൂരിലുള്ള വീട്ടിലാണ് റെയ്ഡ്. കോഴിക്കോട് നിന്നുള്ള വിജിലന്‍സ്…
Read More » - 4 November
നടന് ജോജുവുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്: കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി…
Read More » - 4 November
കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ, അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ: കെ ജെ ജേക്കബ്
തിരുവനന്തപുരം: ഇന്ധനവിലയിൽ മാറ്റം വരുത്താത്ത സംസ്ഥാന ഗവണ്മെന്റിനെ വിമർശിച്ച് കെ ജെ ജേക്കബ്. കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ എന്നായിരുന്നു ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്.…
Read More » - 4 November
കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സന്തോഷിക്കുന്നു: സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ സന്തോഷിക്കുന്നത് കേരള സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്രം ഇന്ധനവില കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്ന്…
Read More » - 4 November
ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം
കോഴിക്കോട് : എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം…
Read More » - 4 November
കേന്ദ്രം മാതൃക കാണിച്ചു, സംസ്ഥാനവും കാണിക്കണം: ഏതാണ്ട് 65 രൂപക്ക് നമുക്ക് കിട്ടേണ്ട പെട്രോൾ ആണ്: രഞ്ജിത്ത് ശങ്കർ
തിരുവനന്തപുരം: കേന്ദ്രസർക്കാർ മാതൃക കാണിച്ചത് പോലെ സംസ്ഥാന സർക്കാരും മാതൃക കാണിക്കണമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇന്ധനവിലയിൽ കേന്ദ്ര ഗവണ്മെന്റ് വരുത്തിയ മാറ്റം കേരളം കൂടി വരുത്തിയാലെ…
Read More » - 4 November
കടല്‍ നീന്തി വന്ന ഞാന്‍ കൈത്തോട് കണ്ട് പേടിക്കില്ല, ബെന്നിക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്: കെ സുധാകരൻ
തിരുവനന്തപുരം: ബെന്നി ബെഹനാനുമായുള്ള തർക്കം സമ്മതിച്ച് കെ സുധാകരൻ. കെ പി സി സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കെ സുധാകരന്റെ തുറന്നു പറച്ചിൽ. ബെന്നിക്കുള്ള…
Read More » - 4 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതി ഡാനീഷ് ഒളിവില്‍, കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച, പരാതി നല്‍കുമെന്ന് ദീപ്തി
തിരുവനന്തപുരം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് ജോര്‍ജ് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞുവെന്നാണ് വിവരം. കേസ് അന്വേഷണത്തില്‍…
Read More » - 4 November
അർധരാത്രി കക്കൂസ് മാലിന്യം റോഡിൽ തള്ളി, പ്രതികളെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു പൊലീസ്
വൈത്തിരി: അർധരാത്രി കക്കൂസ് മാലിന്യം റോഡിൽ തള്ളുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശികളായ ഔഞ്ഞിക്കാട്ടില് മുനീര്‍ (45), കിഴക്കേക്കര മുഹമ്മദ് (26) എന്നിവരെയാണ് വൈത്തിരി പൊലീസ്…
Read More » - 4 November
വില്ലേജ് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന : റെയ്ഡ് നടന്നത് ഒരേസമയത്ത് മൂന്നിടങ്ങളിൽ
മുക്കം: വില്ലേജ് ഓഫിസറുടെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്. തിരൂര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ബഷീറിന്റെ വീട്ടിലാണ് പരിശോധന നടന്നത്.…
Read More » - 4 November
തിരുവനന്തപുരത്ത് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് എഫ്ഐആര്‍
തിരുവനന്തപുരം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരനും സംഘവും മര്‍ദ്ദിച്ച സംഭവത്തില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി എഫ്ഐആര്‍. അതേസമയം യുവാവിനെ മതം മാറാന്‍ നിര്‍ബന്ധിച്ചതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 4 November
കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന്കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം…
Read More » - 4 November
വിവാഹത്തിന് ക്ഷണിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ പിടികൂടി പോലീസ്. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് പിടികൂടിയത്. കൊല്ലം കൊട്ടിയം പോലീസ്…
Read More » - 4 November
സിനിമാ മേഖലയിലുൾപ്പെടെ ബഹുമാന്യരായ പലരും മയക്കുമരുന്നിന്റെ ഭാഗം, എക്സൈസിലെ ചിലർ സഹായിക്കുന്നു: മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിനിമാ മേഖലയിൽ ഉൾപ്പെടെ ബഹുമാന്യരായ പലരും മയക്കുമരുന്നിന്റെ ഭാഗമാണെന്നാണ് ഓരോ കേസുകളിൽനിന്ന് മനസ്സിലാകുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾവരെ മയക്കുമരുന്നിന്റെ ഭാഗമായി മാറ്റപ്പെടുകയാണ്.…
Read More » - 4 November
കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നല്‍കുന്നത് പോലെയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്രം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പോക്കറ്റടിക്കാരന്റെ ന്യായം പോലെ, പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്തശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ…
Read More » - 4 November
മന്ത്രിച്ചൂതൽ മാത്രമല്ല കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം, കുട്ടികളുടെ വിദ്യാഭ്യാസം മുടക്കൽ: ഇമാമിന്റെ തനിനിറം പുറത്ത്
കണ്ണൂർ: പതിനൊന്നു വയസുകാരിയെ മന്ത്രവാദത്തിലൂടെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ കണ്ണൂര്‍ ജില്ലയ്ക്കു പുറത്തും ചികിത്സ…
Read More » - 4 November
വീട്ടമ്മയുടെ മരണം കൊലപാതകം: സംഭവത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ്
ചിങ്ങവനം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കുറിച്ചി കേളന്…
Read More » - 4 November
സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയി: പിന്നാലെ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോയിലിരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കവെയാണ്…
Read More »