Nattuvartha
- Nov- 2021 -4 November
കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി: ഒരാള്‍ കൂടി പിടിയില്‍
കുറ്റിപ്പുറം: കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തവനൂര്‍ കടകശ്ശേരി ചാക്കയില്‍ അക്ബര്‍ (35) ആണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.…
Read More » - 4 November
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കും, നടക്കുന്നത് വൻ തട്ടിപ്പ്: വി ഡി സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കുമെന്ന് വി ഡി സതീശൻ. പദ്ധതിയ്ക്ക് വേണ്ടി ദുബായില്‍ നിന്നും എത്തിയ 20 കോടി എങ്ങോട്ടാണ് പോയതെന്നു…
Read More » - 4 November
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12…
Read More » - 4 November
പട്ടിയെ ഭക്ഷണം നൽകി മയക്കി, സിസിടിവി മറച്ചു, വില കൂടിയ ചെടികൾ വിദഗ്ധമായി കട്ടെടുത്തെന്ന് പരാതി
തിരുവനന്തപുരം: പട്ടിയെ ഭക്ഷണം നൽകി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികൾ കട്ടെടുത്തെന്ന് പരാതി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം…
Read More » - 4 November
കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ ഇന്ധന നികുതി കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി നികുതി കുറക്കണമെന്ന് ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ നികുതി കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി ഡീസലിനും പെട്രോളിനും നികുതി കുറക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. കേന്ദ്രം എക്സൈസ്…
Read More » - 4 November
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി…
Read More » - 4 November
ഇന്ധനവില കുറഞ്ഞതിന് പിന്നിൽ കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചെന്നിത്തല
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില കുറഞ്ഞതിനു പിന്നിൽ കോൺഗ്രസ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ കൃത്യമായി ഇടപെട്ടതിനാലാണ് കുറഞ്ഞതെന്നും സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും…
Read More » - 4 November
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » - 3 November
എന്റെ ഭാര്യ തിരിച്ചുവന്നു, 25 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്താണ് മതംമാറ്റിയത്: ആരോപണങ്ങളുമായി ഷൈനിയുടെ ഭർത്താവ്
മതം തലയ്ക്ക് പിടിച്ച ആളുകളുടെ ജല്പനങ്ങളല്ല സമൂഹത്തിന് വേണ്ടതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്
Read More » - 3 November
‘നീ പോയി കുളിച്ചോ, പാപങ്ങൾ പൊറുക്കും’: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഉസ്താദ് പറഞ്ഞു, രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനം നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. മതപഠന കേന്ദ്രത്തിൽ വെച്ച് ഉസ്താദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവതി വെളിപ്പെടുത്തുന്നു.…
Read More » - 3 November
സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി എട്ടിനും 10 നുമിടയിൽ മാത്രം പടക്കം പൊട്ടിക്കാൻ അനുവാദം. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഉത്തരവ്…
Read More » - 3 November
ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയില്‍ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലന്‍സിനുള്ളില്‍ ആണ് കുഞ്ഞിന്…
Read More » - 3 November
കെ.എസ്.ആര്.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആര്യനാട് : കെ.എസ്.ആര്.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 3 November
എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനി: പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍
കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായുള്ള ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ്. 2014ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ…
Read More » - 3 November
സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ഒമ്പതിന് നടക്കും. സി ഡിറ്റിന്റെ എഫ്എംഎസ് എംവിഡി പ്രോജക്ടിലേയ്ക്ക് നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലെ…
Read More » - 3 November
‘ഡോക്ടർമാർ പിശാചുക്കൾ, ആശുപത്രിയിൽ പോയാൽ നരകത്തിൽ പോകും’: ഫാത്തിമയുടെ മരണത്തിന് പിന്നാലെ ഉസ്താദിനെതിരെ വെളിപ്പെടുത്തൽ
കണ്ണൂർ: പനിബാധിച്ച പതിനൊന്നുവയസുകാരിക്ക് മന്ത്രവാദ ചികിത്സ നൽകുകയും വൈദ്യ ചികിത്സ നൽകാൻ വൈകുകയും ചെയ്തതോടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും…
Read More » - 3 November
അറബിക്കടലില്‍ ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍…
Read More » - 3 November
ലൈഫ് മിഷന്: ഭവന നിര്‍മ്മാണ പദ്ധതികള്‍ നിലച്ചു, 5വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് 2ലക്ഷത്തില്‍ താഴെ വീടുകളെന്ന് വിഡി സതീശന്
തിരുവനന്തപുരം: വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അപേക്ഷിക്കുമ്പോള്‍…
Read More » - 3 November
കേരളം വീണ്ടും ഒന്നാമത്, ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം: അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം. ഇത് ഇടതുപക്ഷ…
Read More » - 3 November
വിവാഹങ്ങളിൽ 200 പേർക്ക് പങ്കെടുക്കാം, തിയേറ്ററുകളില്‍ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം: കൂടുതൽ ഇളവുകൾ
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.…
Read More » - 3 November
മതംമാറിയില്ലെങ്കില്‍ ബന്ധം ഒഴിയണം: ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
തിരുവനന്തപുരം: മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരനും സംഘവും മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുന് (29) ആണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലച്ചോറിന്…
Read More » - 3 November
ജോജുവിന്റെ വാഹനം തകര്‍ത്തത് ജോസഫ് തന്നെ: കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചുവെന്ന് ജോസഫ് പൊലീസിനോട്
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ജോസഫ്…
Read More » - 3 November
പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി: പ്രാഥമിക വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് പൊലീസിന്
ആലപ്പുഴ: ആലപ്പുഴയിലെ മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച സംഭവത്തിൽ വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. വിശദമായ അന്വേഷണത്തിന് ശേഷമേ…
Read More » - 3 November
മതംമാറ്റ കേന്ദ്രത്തിൽ 30 ഓളം പെൺകുട്ടികൾ, ലൈംഗികമായി ആക്രമിക്കപ്പെടുന്നു: രക്ഷപെട്ട് എത്തിയ യുവതിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട് : ഭാര്യയേയും മകനെയും ഇസ്ളാം മതവിശ്വാസികളായ അയൽക്കാർ ബലം പ്രയോഗിച്ച് മതം മാറ്റിയെന്ന സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം…
Read More » - 3 November
തൊടുപുഴയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാനില്ല: ആനയെ കാണാൻ പോയെന്ന് വാട്സാപ്പ് സന്ദേശം
തൊടുപുഴ: സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. തൊടുപുഴയിലെ തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. സംഭവത്തിൽ കരിമണ്ണൂര്‍ പൊലീസ്…
Read More »