AlappuzhaKeralaLatest NewsNewsIndia

ഭർത്താവിന്റെ മരണം താങ്ങാനായില്ല: കൈകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി

യുവതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

ചെങ്ങന്നൂർ: കൈക്കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി(24​)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.

Also Read : യുഎഇയിലെ എണ്ണഫാക്ടറിയിൽ വൻ തീപിടുത്തം

യുവതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനെ തുടർന്ന് അതിഥി അതീവ ദുഃഖിതയായിരുന്നു വെന്നും മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരിക്കുന്നതായും ബന്ധുക്കൾ പോലീസിൽ മൊഴി നൽകി. ഭർത്താവ് മരിച്ച വിഷമത്തിൽ അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button