ErnakulamLatest NewsKeralaNattuvarthaNews

മൊബൈൽ ഫോൺ മോഷണ കേസ്: പ്രതി അറസ്റ്റിൽ

കു​ട്ടി​ക​ൾ പ​ഠ​നാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് മോ​ഷ്​​ടി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂ​വാ​റ്റു​പു​ഴ കാ​വു​ങ്ക​ര മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് ക​ല്ലു​ങ്ക​കൂ​ടി​യി​ൽ മ​നാ​ഫി​നെ​യാ​ണ് (27 ) അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. കു​ട്ടി​ക​ൾ പ​ഠ​നാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് മോ​ഷ്​​ടി​ച്ച​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഷ​മീ​ർ നേ​രത്തെ പി​ടി​യി​ലാ​യി​രു​ന്നു.

Read Also: ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കി​ടെ പൊ​ലീ​സി​നെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ

മൂവാറ്റുപുഴ സി.​ഐ സി.​ജെ. മാ​ർ​ട്ടിന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘമാണ് പ്രതിയെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button