കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച നടത്തും.
Also Read : ബന്ധുക്കളെ കാണാന്‍ വീടുവിട്ടിറങ്ങിയ വയോധിക വഴി മറന്നെത്തിയത് കലക്ടറേറ്റില്‍
ആസാദി ക അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് കൂടികാഴ്ച. കളമശ്ശേരി മേക്കേഴ്സ് വില്ലേജിൽ കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് സംരംഭകരും ഉറ്റു നോക്കുന്നത്.
കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തും നാളെ ഉച്ചയ്ക്ക് ശേഷം മന്ത്രിയെത്തും. തുടർന്ന് സിഎംഎഫ്ആർഐ ൽ നടക്കുന്ന യോഗത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികൾ, സാന്പത്തിക വിദഗ്ധർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാന്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങൾ പങ്കുവെയ്ക്കും.
Post Your Comments