Nattuvartha
- Oct- 2023 -13 October
ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: ശാന്തിക്കാരന് 111 വർഷം കഠിനതടവും പിഴയും
ചേർത്തല: ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ശാന്തിക്കാരന് 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 13 October
ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.…
Read More » - 13 October
വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു
അരൂർ: വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണ് കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. Read Also : കോഴിക്കോട്…
Read More » - 13 October
കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തില് തീപിടിത്തം: തീയണച്ചത് നീണ്ട പരിശ്രമത്തിനൊടുവിൽ
കോഴിക്കോട്: മാലിന്യസംസ്കരണ കേന്ദ്രത്തില് തീപിടിത്തം. കോഴിക്കോട് പെരുവയല് പഞ്ചായത്തിന്റെ വെള്ളിപ്പറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. Read Also : ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ…
Read More » - 13 October
രാജസ്ഥാനില് ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് ദാരുണാന്ത്യം
കൊച്ചി: മലയാളി സൈനികന് രാജസ്ഥാനില് ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്ത്തികേയന്റെ മകന് വിഷ്ണു ആണ് മരിച്ചത്. Read Also : ഭക്ഷണവും വെള്ളവും തീരുന്നു:…
Read More » - 13 October
യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവം: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി
തൃശൂർ: യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കേസിൽ കുറ്റാരൊപിതനായ തൃശൂർ സ്വദേശിയായ ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ്…
Read More » - 13 October
ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴിഞ്ഞ…
Read More » - 13 October
പലസ്തീന് ഐക്യദാർഢ്യം: പള്ളികളിൽ പ്രത്യേക പ്രാർത്ഥന, ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും
കോഴിക്കോട് : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു. പലസ്തീൻ ജനതക്ക്…
Read More » - 13 October
പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച…
Read More » - 13 October
‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’: കെകെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീൽ
കോഴിക്കോട്: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീല് എംഎൽഎ രംഗത്ത്. ഹമാസ് ഭീകരരെങ്കിൽ…
Read More » - 12 October
മൂഴിയാര് പവര്ഹൗസില് ജീവനക്കാര് തമ്മില് സംഘര്ഷം: താല്ക്കാലിക ജീവനക്കാരന് കുത്തേറ്റു
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് മൂഴിയാര് പവര്ഹൗസില് ജീവനക്കാര് തമ്മിലുണ്ടായ സംഘര്ഷത്തിൽ ഒരാള്ക്ക് കുത്തേറ്റു. താല്ക്കാലിക ജീവനക്കാരന് നാറാണംതോട് സ്വദേശി രാജേഷിനാണ് കുത്തേറ്റത്. Read Also : കൈക്കൂലി…
Read More » - 12 October
കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്ഷം തടവും ഒരുലക്ഷം രൂപ പിഴയും
കൊച്ചി: കൈക്കൂലി വാങ്ങിയ കേസില് പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എന്ആര് രവീന്ദ്രനെയാണ് വിജിലന്സ് കോടതി ശിക്ഷിച്ചത്. Read…
Read More » - 12 October
നിയന്ത്രണംവിട്ട കാർ മതിൽ ഇടിച്ചുതകർത്തു
ചിറ്റൂർ: ചിറ്റൂർ കാവിനു സമീപം നിയന്ത്രണംവിട്ട കാർ മതിൽ ഇടിച്ചുതകർത്തു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ ഡ്രൈവറെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read…
Read More » - 12 October
കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു
കോഴിക്കോട്: കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മത്സ്യത്തൊഴിലാളികളായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ നിജുവിന്റെ കാലിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ്…
Read More » - 12 October
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചതായി പരാതി
ശാസ്താംകോട്ട: പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 12 കഴിഞ്ഞാണ് മോഷണം നടന്നത്. Read Also : ന്യൂസ് ക്ലിക്കിലേയ്ക്ക്…
Read More » - 12 October
കടം വാങ്ങിയ വിവരം മറ്റുള്ളവരോട് പറഞ്ഞതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ചു: പ്രതി പിടിയിൽ
അങ്കമാലി: യുവാവിനെ ആക്രമിച്ച് പരിക്കേല്പ്പിച്ച കേസില് ഒരാള് അറസ്റ്റില്. കറുകുറ്റി അരീക്കല് പൈനാടത്ത് ചാക്കത്തൊമ്മന് വീട്ടില് ജോസഫ് പൗലോസിനെ(27)യാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി പൊലീസ് ആണ് അറസ്റ്റ്…
Read More » - 12 October
തൊഴിലുറപ്പ് പണിക്കിടെ കടന്നല് കുത്തേറ്റു: വയോധികന് ദാരുണാന്ത്യം, ഏഴ് പേര്ക്ക് പരിക്ക്
തൃശൂര്: തൊഴിലുറപ്പ് പണിക്കിടെ കടന്നല് കുത്തേറ്റ് തൊഴിലാളിയായ വയോധികൻ മരിച്ചു. എടത്തുരുത്തി സ്വദേശി തിലകന്(70) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേര്ക്ക് കന്നല് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക്…
Read More » - 12 October
മൂന്നു വയസുകാരിയെ പീഡിപ്പിച്ചു: യുവാവിന് 100 വർഷം കഠിനതടവും പിഴയും
അടൂർ: മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം താലൂക്കിൽ പുന്നല…
Read More » - 12 October
ടാപ്പിംഗിനു പോയ യുവാവ് റബർത്തോട്ടത്തിൽ മരിച്ച നിലയിൽ
റാന്നി: ടാപ്പിംഗിനു പോയ യുവാവിനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തേയിലയിൽ ജോബി വർഗീസി(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ബസിൽ സഹയാത്രികയോട്…
Read More » - 12 October
വെങ്ങല്ലൂരിൽ പഴം ഗോഡൗണിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ…
Read More » - 12 October
ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ മിമിക്രി താരം ബിനു കമാലിനെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് കോടതിയില് ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. വട്ടപ്പാറ…
Read More » - 12 October
വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോട്ടയം വൈക്കം കൊതവര പഞ്ചായത്ത് ഓഫീസ് സമീപം ചക്കാലക്കൽ…
Read More » - 12 October
കടം നൽകിയ പണം തിരികെ ചോദിച്ചതിന് കൊല്ലാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
കല്ലമ്പലം: കടം നൽകിയ പണം തിരികെ ചോദിച്ച വ്യക്തിക്ക് നേരെ വധശ്രമം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. നാവായിക്കുളം കണ്ണങ്കരക്കോണം ചരുവിള പുത്തൻ വീട്ടിൽ അനീഷ്, കുമ്മിൾ…
Read More » - 12 October
ജനറല് ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം: തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ
പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകൾ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ…
Read More » - 12 October
വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള് കടത്തിക്കൊണ്ടുപോയി വിറ്റു: ഏഴംഗ സംഘം പിടിയിൽ
ആളൂര്: വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള് കടത്തിക്കൊണ്ടുപോയി വിറ്റഴിച്ച ഏഴുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടില് ജിസ്(38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പില് ഡാനിയല് (23), പണ്ടാരപറമ്പില് വീട്ടില്…
Read More »