കൊച്ചി: കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എന്‍ആര്‍ രവീന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
2011-ല്‍ അമ്പലപ്പാറ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതിനിടെ ഇയാളെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
Post Your Comments