Nattuvartha
- Nov- 2021 -18 November
കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ, 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാലയങ്ങൾ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളിൽ…
Read More » - 18 November
പിടികിട്ടാപ്പുള്ളിയെ പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു : സ്ക്വാഡംഗത്തിന്റെ കാലിന് ഗുരുതരപരിക്ക്
കുന്ദമംഗലം: പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ പ്രതിയുടെ നേതൃത്വത്തിൽ അക്രമം. ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ മുട്ടുകാലിന് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പട്ടാപ്പകലാണ്…
Read More » - 18 November
ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല, രാജി വെച്ചെ തീരൂ: ഗുരുതര ആരോപണങ്ങളുമായി ലീഗ് അംഗമായ പ്രസിഡന്റ്
ചില മെമ്പര്‍മാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ് ചെയ്ത തെറ്റ്
Read More » - 18 November
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
വെള്ളറട: കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുട്ടച്ചല്‍ ആറരക്കരയില് ശശി (63)ആണ് പൊലീസ് പിടിയിലായത്.…
Read More » - 18 November
ഗ്യാരണ്ടി നിൽക്കാൻ കേന്ദ്രം വിസമ്മതിച്ചു, കെ റെയിൽ പദ്ധതി സംസ്ഥാനം നേരിട്ട് ഏറ്റെടുത്ത് നടത്തും: വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് ഗ്യാരണ്ടി നിൽക്കാൻ കേന്ദ്രം വിസമ്മതിച്ചുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. കെ റെയില്‍ ഭാവിയിലേക്കുള്ള പദ്ധതിയാണെന്നും ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വികസനപ്രവര്‍ത്തനങ്ങളുമായി…
Read More » - 18 November
പുത്തന്‍ കുരിശിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന് അറസ്റ്റില്‍
കൊച്ചി: പുത്തന്‍കുരിശിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സഹോദരന് അറസ്റ്റില്‍. മറ്റക്കുഴിയില്‍ ശ്രീനാഥ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) അറസ്റ്റിലായത്. പുത്തന്‍കുരിശ് പൊലിസ് ആണ് പ്രതിയെ…
Read More » - 18 November
ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം
കുട്ടനാട് : ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനമേറ്റു. കുട്ടനാട് രാമങ്കരയിലാണ് സംഭവം. അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. എസി റോഡ്…
Read More » - 18 November
വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്
തിരുവനന്തപുരം: പൂവച്ചലില്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പൂവച്ചല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം…
Read More » - 18 November
കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഘട്ടത്തില്‍ 91 ശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയത്. ഗ്രാമീണ…
Read More » - 18 November
ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി മോഷണം : 15 പവനും 10,000 രൂപയും കവർന്നു
പെരുമ്പിലാവ്: കല്ലുംപുറത്ത് അടഞ്ഞു കിടന്ന വീട്ടിൽ കയറി മോഷണം. 15 പവനും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കല്ലുംപുറത്ത് അടിമനയില്ലത്ത് നാരായണൻ നമ്പൂതിരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച…
Read More » - 18 November
തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന്
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്,…
Read More » - 18 November
ട്യൂഷൻ ക്ലാസിൽ പോയ പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി
മേത്തല: പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് കോട്ടപ്പുറം ബിഷപ്പ് ഹൗസ് പരിസരത്ത് താൻ ആക്രമിക്കപ്പെട്ടതായി പൊലീസിന് മൊഴി നൽകിയത്. ട്യൂഷൻ ക്ലാസിൽ പോകവെയാണ്…
Read More » - 18 November
റോഡിലെ കുഴിയിൽ വീണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു : മൂന്നുപേർക്ക് പരിക്ക്
കാഞ്ഞാണി: കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. പെരിങ്ങോട്ടുകര നാലും കൂടിയ സെൻററിൽ ആണ് അപകടമുണ്ടായത്. വാടാനപ്പള്ളി സ്വദേശികളായ ശ്രീനാഥ്, സോനു, പെരിങ്ങോട്ടുകര സ്വദേശി…
Read More » - 18 November
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബികടലിലെ…
Read More » - 18 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ വന്മള കടപ്പായിൽ വീട്ടിൽ ആരോമൽ(26) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 18 November
ബസ് കണ്ടക്ടർ പീഡിപ്പിച്ചു : 22 കാരിയുടെ പരാതിയിൽ കേസെടുത്തു
തലശ്ശേരി: സുഹൃത്തായ ബസ് കണ്ടക്ടർ പീഡിപ്പിച്ചെന്ന് പരാതിയുമായി 22കാരിയായ യുവതി. യുവതിയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്തോടുന്ന ബസിലെ കണ്ടക്ടർ പ്രസാദിനെതിരെയാണ് യുവതി പരാതി…
Read More » - 18 November
ശബരിമലയില്‍ അരവണ പായസ നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര: പ്രചരണം വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും നിര്‍മ്മാണ രീതിയെക്കുറിച്ചും നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത്…
Read More » - 18 November
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന വാർത്ത വ്യാജം: വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന വാർത്ത വ്യാജമാണെന്ന് മന്ത്രി കെ.കൃഷ്ണന് കുട്ടി. വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്ന് മന്ത്രി അറിയിച്ചു. Also…
Read More » - 18 November
മോഡലുകളുടെ അപകടമരണം: മുന്‍കൂര്‍ ജാമ്യം തേടി സൈജു തങ്കച്ചന് ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ സൈജു തങ്കച്ചന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 18 November
വെൺമണലിൽ പതിനൊന്നുകാരനെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
അഞ്ചരക്കണ്ടി: വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 11 കാരനെ ബൈക്കിലെത്തിയയാൾ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന…
Read More » - 18 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 12 വർഷം തടവും അരലക്ഷം പിഴയും വിധിച്ച് കോടതി
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരുണാപുരം തുണ്ടൻ പുരയിടത്തിൽ ഫിലിപ്പോസി (55) നെയാണ്…
Read More » - 18 November
ഇടുക്കി ഡാം വീണ്ടും തുറന്നു: ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി, പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 40,000 ലീറ്റര്‍ വെള്ളമാണ്…
Read More » - 18 November
ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു
ഇരിക്കൂർ: തെരൂർ പാലയോട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി. ഖാദറിന്റെയും…
Read More » - 18 November
ദേവസ്വം മന്ത്രിക്ക് ശയനപ്രദക്ഷിണം നടത്താനല്ല, ഭക്തരായ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് അറിയേണ്ടത്: ആർ ജെ സലിം
തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ശയനപ്രദക്ഷിണം നടത്താനല്ല ഭക്തരായ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് അറിയേണ്ടതെന്ന് ആർ ജെ സലിം. അത് അദ്ദേഹത്തോളം അറിയുന്ന മറ്റൊരാളില്ലെന്നും ഏത് വകുപ്പ് മന്ത്രിയായാലും…
Read More » - 18 November
ക്ഷേത്രത്തിന് നേരെ ആക്രമണം : ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു
താമരശ്ശേരി: കാക്കവയലില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കാക്കവയല്‍ ശ്രീ ശാസ്ത ഭഗവതി ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച അതിരാവിലെ ക്ഷേത്രത്തില്‍…
Read More »