ErnakulamKeralaLatest NewsNews

മോഡലുകളുടെ മരണം : സംശയങ്ങൾ ഇപ്പോൾ തുറന്നു പറയാനാകില്ലെന്ന് ആൻസിയുടെ അച്ഛൻ

കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരിച്ച പ്രമുഖ മോഡൽ അൻസി കബീറിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ അബ്ദുൾ കബീർ പൊലീസിൽ പരാതി നൽകി. മകളുടെ അപകട മരണത്തിൽ കുടുംബത്തിനുള്ള സംശയങ്ങൾ ഈ ഘട്ടത്തിൽ തുറന്നുപറയാനാകില്ലെന്ന് അബ്ദുൾ കബീർ പറഞ്ഞു.

Also Read :  സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയശങ്കർ

സംശയങ്ങളെല്ലാം ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും സത്യം ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർഒ ആയി ജോലി നോക്കുകയാണ് മരിച്ച അൻസിയുടെ പിതാവ് അബ്ദുൾ കബീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button