IdukkiLatest NewsKeralaNattuvarthaNews

ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുരുക്കടി കന്നിമാര്‍ചോലയില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ

കുമളി: തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂഡല്ലൂര്‍ സ്വദേശി ഭഗവതി രാജാണ് (65) മരണപ്പെട്ടത്. മുരുക്കടി കന്നിമാര്‍ചോലയില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം വെട്ടുന്നതിനിടയില്‍ ഷോക്കേറ്റു മരിച്ചതായാണ് പ്രാഥമിക നിഗമനം. വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read Also : ഇവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണ്

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി. പോസ്റ്റ്മോർട്ട്ത്തിന് ശേഷം ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button