PathanamthittaLatest NewsKeralaNattuvarthaNews

ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ചു : യുവാവ് പിടിയിൽ

എഴുകോണില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസില്‍ ആണ് സംഭവം

കൊട്ടാരക്കര : ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ. പത്തനാപുരം ചെളിക്കുഴി വെട്ടിക്കല്‍വീട്ടില്‍ ജ്യോതിഷാ(34)ണ് പൊലീസ് പിടിയിലായത്.

എഴുകോണില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസില്‍ ആണ് സംഭവം. യുവാവ് അടുത്തിരുന്ന യാത്രക്കാരിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാണിച്ചെന്നുമാണ് പരാതി.

Read Also : കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി : കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button