KollamKeralaNattuvarthaLatest NewsNews

സ്ത്രീ​ധ​ന പീ​ഡ​നം : ഭാര്യയെ ആക്രമിച്ച ഭർത്താവ് പിടിയിൽ

​ക്ക​ട​വൂ​ര്‍ കൂ​രീ​പ്പു​ഴ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം കു​ന്നു​വി​ള തെ​ക്ക​തി​ല്‍ ര​തീ​ഷ് (41) ആ​ണ് പൊലീസ് പിടിയിലായത്

കി​ളി​കൊ​ല്ലൂ​ര്‍: സ്ത്രീ​ധ​നം ആവശ്യപ്പെട്ട് ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേസിൽ ഭ​ര്‍ത്താ​വ് അ​റ​സ്​​റ്റി​ല്‍. തൃ​ക്ക​ട​വൂ​ര്‍ കൂ​രീ​പ്പു​ഴ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം കു​ന്നു​വി​ള തെ​ക്ക​തി​ല്‍ ര​തീ​ഷ് (41) ആ​ണ് പൊലീസ് പിടിയിലായത്.

കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല : പരാതിയുമായി വീട്ടമ്മ

കി​ളി​കൊ​ല്ലൂ​ര്‍ സി.​ഐ കെ. ​വി​നോ​ദിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ വി.​എ​സ്. ശ്രീ​നാ​ഥ്, താ​ഹ​കോ​യ, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ന്‍, ഡെ​ല്‍ഫി​ന്‍ ബോ​ണി​ഫ​സ്, എ​സ്.​സി.​പി.​ഒ ഷി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button