PathanamthittaAlappuzhaKottayamKeralaUSALatest NewsIndiaNewsInternational

അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

ഒന്നര മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളി

അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം.

Also Read:ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ

മുകളിലത്തെ നിലയിൽ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. സംഭവ സമയത്ത് പെൺകുട്ടി ഉറക്കത്തിലായിരുന്നു.

Also Read:ബാലൺ ദ്യോർ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഗൾഫിൽ നിന്നും നാല് മാസം മുൻപാണ് സൂസൻ അമേരിക്കയിൽ എത്തിയത്.

അമേരിക്കയിൽ ഒന്നര മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സൂസൻ മാത്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button