ThiruvananthapuramKeralaNattuvarthaLatest NewsNews

വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികൾ പിടിയിൽ

കൽപറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ വെടിയേറ്റ് യുവാവ് മരിക്കുകയും സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍ (48), ലിനീഷ് (21) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്.

അജ്മല്‍ കസബിന്റെ പാരമ്പര്യമുള്ള പാക് ചാരന്‍മാരായ പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ല

കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ നവംബര്‍ 29ന് ആണ് മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയന്‍ (36) വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ശരുണ്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button