Nattuvartha
- Dec- 2021 -6 December
കാസർഗോഡ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
കാസർഗോഡ്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെർളടക്കത്ത് ഉഷ(48) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഉഷയെ വീട്ടിൽ മരിച്ചനിലയിൽ…
Read More » - 6 December
മദ്യലഹരിയിൽ പിതാവിന് ക്രൂരമർദനം : മകൻ പൊലീസ് പിടിയിൽ
മലപ്പുറം: മദ്യലഹരിയിൽ പിതാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ മകന് പൊലീസ് പിടിയിൽ. ചെമ്പ്രശ്ശേരി ഒടോമ്പറ്റ സ്വദേശി മേലേതില്‍ ഉമ്മറിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ…
Read More » - 6 December
ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു
ആലപ്പുഴ: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 6 December
യുവാവ് ശല്യംചെയ്യുന്നു: കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു, കൂടെ പൊള്ളലേറ്റ മകനും മരിച്ചു, യുവാവ് കസ്റ്റഡിയിൽ
കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊള്ളലേറ്റ മകനും ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മകൻ അതുൽ (17 ) മരണമടഞ്ഞത്. രാത്രിയിൽ കൊച്ചിയിലെ…
Read More » - 6 December
കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ : ഒക്ടോബറിലെ പ്രളയത്തിന് സമാനമായ മഴയെന്ന് നാട്ടുകാർ
കോട്ടയം: കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയുണ്ടായി. ഇന്നലെ വൈകുന്നേരം മുതലാണ് ശക്തമായ മഴ ഉണ്ടായത്. ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് അനുഭവപ്പെട്ടതെന്ന്…
Read More » - 6 December
സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് അധ്യാപകർ. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയാണെന്നും, വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതിനെക്കുറിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അധ്യാപകർ…
Read More » - 6 December
സംസ്ഥാനത്തെ 10 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളിലേക്ക് കൈമാറാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളിലേക്കടക്കം കൈമാറാൻ സർക്കാർ നീക്കം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ…
Read More » - 6 December
സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ഇന്ന് മുതല്‍ പത്തു രൂപ: ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാം
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇന്ന് മുതല്‍ പത്തു രൂപ നല്കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പത് രൂപയായിരുന്ന ബസ്…
Read More » - 5 December
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു.5 ഷട്ടറുകൾ 90 സെൻ്റീമീറ്റർ വീതവും 4 ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതവുമാണ് വൈകിട്ട് ഉയർത്തിയത്.ജലനിരപ്പ് 141.90 അടിയായതോടെയാണ്…
Read More » - 5 December
മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവം: ഒരാള്‍ അറസ്റ്റിൽ
കൊച്ചി: മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിൽ. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴ്കാരിയുടെ പരാതിയിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലീംകുമാറിനെയാണ്…
Read More » - 5 December
പത്മിനി വർക്കി പുരസ്കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്
തിരുവനന്തപുരം : ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ…
Read More » - 5 December
മരക്കാര്‍ സിനിമയുടെ വിജയം ദേശസ്നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍
കൊച്ചി: മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും…
Read More » - 5 December
സ്ത്രീകളെ കണ്ടാല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ച ശേഷം ഉപദ്രവിക്കും : ഫൈസല്ഖാൻ പിടിയിൽ
വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ താഴേവീട്ടുവിളാകത്ത് ഫൈസല്ഖാനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
Read More » - 5 December
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.…
Read More » - 5 December
നമസ്കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെയാണ് സംഘപരിവാര്‍ മുദ്രാവാക്യം: നിലവിൽ കേരളത്തിൽ അതേൽക്കില്ലെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് നേരത്തെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെയാണ് സംഘപരിവാര്‍ മുദ്രാവാക്യമെന്നും നിലവിൽ കേരളത്തിൽ അതേൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വളര്‍ച്ചയ്ക്ക്…
Read More » - 5 December
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ
രാജസ്ഥാൻ : ജയിപുരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ വകബേധം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന്…
Read More » - 5 December
തിരുവല്ല കൊലപാതകം: സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന്…
Read More » - 5 December
വർഗീയതയിലൂടെ വളരാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ അത് നടക്കില്ലെന്നും ഇടതുപക്ഷ…
Read More » - 5 December
അഞ്ച് വർഷം കാലാവധിയുള്ള റോഡ് നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ
ചങ്ങരംകുളം: ഒരു കോടിയിലധികം രൂപ ചിലവിൽ നിർമ്മിച്ച റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നു. തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്.…
Read More » - 5 December
സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31)ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിനോദിന്റെ…
Read More » - 5 December
കൊച്ചിയിലെ ഫ്ളാറ്റുകളിൽ റെയ്ഡ് : ചെലവന്നൂരിലെ ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റുകളില്‍ പൊലീസ് റെയ്ഡ്. പരിശോധനയിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ളാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി…
Read More » - 5 December
ഒരു ടിക്കറ്റിന് വില രണ്ടായിരം: ‘നിര്‍വാണ’ നടത്തിയ ലഹരി പാർട്ടിയിൽ യുവതിയും കൊലക്കേസ് പ്രതിയും, 20 പേര് കസ്റ്റഡിയില്‍
വാട്സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ലഹരി പാര്‍ട്ടിയില്‍ ആളുകളെ എത്തിക്കുന്നത്
Read More » - 5 December
ഉയർന്ന ജലനിരപ്പ് : മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി.ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ സെക്കൻ്റിൽ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട്…
Read More » - 5 December
സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കും: മന്ത്രി ജി.ആര്.അനില്‍
കോഴിക്കോട്: സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍. വെളളയില്‍ എന്‍എഫ്എസ്എ ഗോഡൗണും സെന്റർ വേര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണും സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. Also…
Read More » - 5 December
കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകര്‍ന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നു വീണ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന് (23) ആണ്…
Read More »