ErnakulamLatest NewsKeralaNattuvarthaNews

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ

വെ​ങ്ങോ​ല അ​ല്ല​പ്ര തോ​ട്ട​പ്പാ​ടം ക​വ​ല ഭാ​ഗ​ത്ത് ഒ​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റോ​ഹ​ൻ ഡി​സി​ൽ​വ​​യാ​ണ് (25) പിടിയിലായത്

പെ​രു​മ്പാ​വൂ​ർ: ‍നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അറസ്റ്റിൽ. വെ​ങ്ങോ​ല അ​ല്ല​പ്ര തോ​ട്ട​പ്പാ​ടം ക​വ​ല ഭാ​ഗ​ത്ത് ഒ​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റോ​ഹ​ൻ ഡി​സി​ൽ​വ​​യാ​ണ് (25) പിടിയിലായത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡ് ജ​ങ്ഷ​ന് സ​മീ​പം നി​ൽ​ക്കു​ന്ന​തു​ക​ണ്ട ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നാ​യ 40 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.

Read : ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു : പ്രിൻസിപ്പലടക്കം ഒൻപത് പേർക്കെതിരെ കേസ്

ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, ജോ​സി എം. ​ജോ​ൺ​സ​ൺ, എ​സ്.​സി.​പി.​ഒ മാ​രാ​യ ബാ​ബു കു​ര്യാ​ക്കോ​സ്, പി.​എ. ഷി​ബു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button