KollamNattuvarthaLatest NewsKeralaNews

ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടി : രണ്ടാം പ്രതി അ​ല്‍ അ​മീ​ന്‍ അറസ്റ്റിൽ

സ്ഥാ​പ​ന​ത്തിന്റെ സെ​യി​ല്‍സ് ഓ​ഫി​സ​റാ​യി​രു​ന്ന ഇ​ര​വി​പു​രം സ​ക്കീ​ര്‍ ഹു​സൈ​ന്‍ ന​ഗ​ര്‍ 214 ബി​യി​ല്‍ ആ​ഷി​ക് മ​ന്‍സി​ലി​ല്‍ അ​ല്‍ അ​മീ​ന്‍ (21) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട​യി​ലെ കോ​ര്‍പ​റേ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​ണ​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ രണ്ടാം പ്രതി അറസ്റ്റിൽ. സ്ഥാ​പ​ന​ത്തിന്റെ സെ​യി​ല്‍സ് ഓ​ഫി​സ​റാ​യി​രു​ന്ന ഇ​ര​വി​പു​രം സ​ക്കീ​ര്‍ ഹു​സൈ​ന്‍ ന​ഗ​ര്‍ 214 ബി​യി​ല്‍ ആ​ഷി​ക് മ​ന്‍സി​ലി​ല്‍ അ​ല്‍ അ​മീ​ന്‍ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ്റൊ​രു സെ​യി​ല്‍സ് ഓ​ഫി​സ​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​ക്കി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ളു​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Read Also : വീ​ര്യം കൂ​ടി​യ മ​യ​ക്കു​മ​രു​ന്നാ​യ മോ​ർ​ഫി​നു​മാ​യി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഇ​വ ഉ​പ​യോ​ഗി​ച്ച് പ​ര്‍ച്ചേ​സ് ലോ​ണി​ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തിന്റെ അം​ഗീ​കാ​രം വാ​ങ്ങു​ക​യും ചെ​യ്തു. ഇത്തരം തട്ടിപ്പിനായി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്‍വോ​യ്‌​സാ​ണ് പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button