Nattuvartha
- Dec- 2021 -8 December
കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തച്ചനാട്ടുകര: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചേലാക്കോടൻ നാസറിന്റെ മകൻ ആഷിഫിന്റെ (20) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവിനെ…
Read More » - 8 December
പെയിന്റിങ്ങിനിടെ ഹൈപവർ കമ്പിയിൽ അബദ്ധത്തിൽ തട്ടി : ഷോളയാർ പവർ ഹൗസിൽ യുവാവിന് ദാരുണാന്ത്യം
അതിരപ്പിള്ളി: ഷോളയാർ പവർ ഹൗസിൽ പെയിൻ്റിങ് നടത്തുന്നതിനിടെ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കോടാലി പാലയ്ക്കൽ ശാന്തയുടെ മകൻ ശരത്ത് (31) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.…
Read More » - 8 December
ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി
പാലക്കാട്: ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയെയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ പരിക്കേറ്റ സുനിതയെ തൃശ്ശൂര്‍ മെഡിക്കല്‍…
Read More » - 8 December
‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില്‍ എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്‍…
Read More » - 8 December
കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി ഇ.ഡി: പ്രതിഷേധവുമായി പ്രവർത്തകർ
കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഗുരുജി മുക്കിലെ ഷഫീഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നുവെന്ന്…
Read More » - 8 December
ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം: ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ബാബരി മസ്ജിദിനെ കുറിച്ചു മറക്കരുതെന്നും അത് നിങ്ങൾ തിരിച്ചു പിടിക്കണമെന്നും, അവിടെ ഓരോ…
Read More » - 8 December
‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍…
Read More » - 8 December
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സി.പി.എം സീറ്റ് ബിജെപി പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം. ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പാറക്കുടിയിൽ സിപിഎം…
Read More » - 8 December
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃപ്രയാർ: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീട്ടമ്മ സ്കൂട്ടർ ഇടിച്ച് വീണ് മരിച്ചു. തളിക്കുളം ചേർക്കര അണ്ടേഴത്ത് വീട്ടിൽ അനിലിന്റെ ഭാര്യ മീര (57) ആണ് മരിച്ചത്. മകൻ…
Read More » - 8 December
‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി
എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്. Read Also…
Read More » - 8 December
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വഴിക്കടവ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വഴിക്കടവ് പൊലീസ് ആണ് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസിനെയാണ്…
Read More » - 8 December
പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി: ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും
വിഴിഞ്ഞം: പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം. റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കറ്റാണെന്ന്…
Read More » - 8 December
ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി എഴുകുംമണ്ണ് ഈട്ടിക്കല്‍ ജോണ്‍ തോമസിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 8 December
റസ്റ്റ് ഹൗസ് ബുക്കിംഗ് ഫലപ്രദമാക്കാനായി ആരംഭിച്ച കണ്ട്രോള് റൂം പ്രവര്‍ത്തിച്ചുതുടങ്ങി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ഫലപ്രദമാക്കാനായി ആരംഭിച്ച കണ്ട്രോള് റൂം ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 8 December
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഡ്രൈവർ ചാടിയിറങ്ങി രക്ഷപ്പെട്ടു
കൊച്ചി: പെരുമ്പാവൂർ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വട്ടകാട്ടുപടിക്ക് സമീപം എംസി റോഡിൽ ആണ് അപകടമുണ്ടായത്. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇൻഡിക്ക കാറിനാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായതിനെ…
Read More » - 8 December
കണ്ണടച്ച് സർക്കാർ: ദുരിതം തീരാത്ത പെരിയാർ, വീടുകളിൽ ഇന്നും വെള്ളം കയറി
ഇടുക്കി: അനുവാദമില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തുന്നത് തമിഴ്നാട് പതിവാക്കിയതോടെ ദുരിതത്തിലാഴ്ന്നിരിക്കുകയാണ് പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ. ഉത്തരവുകൾ ലംഘിച്ചിട്ടും, യാതൊരു നടപടികളും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. കേരളത്തിലെ…
Read More » - 8 December
ആറു വയസുകാരിക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
മുട്ടം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ ശിക്ഷ വിധിച്ച് കോടതി. വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ്…
Read More » - 8 December
മഹീന്ദ്രയുടെ ഥാറിന് പിന്നാലെ മയില്‍പീലി ഇലക്ട്രിക് വയലിന് നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കലാകാരന്
തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര ന്യൂ ജനറേഷന് എസ്യുവിയായ ഥാര്‍ ലഭിച്ചതിന് പിന്നാലെ മയില്‍പീലി ഇലക്ട്രിക് വയലിന് നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കലാകാരന്. തൃശൂര്‍ കുളങ്ങാട്ടുകര സ്വദേശി…
Read More » - 8 December
എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: എം.ഡി.എം.എയും കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കളുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് സ്വദേശി പാടിയിൽ ജെ. ജാസ്മിൻ (26) എന്നിവരാണ്…
Read More » - 8 December
മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ്…
Read More » - 8 December
നിരന്തരം വീഴ്ചയെന്ന് വിമര്‍ശനം: എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എസ്.പി, ഡി.ഐ.ജി, ഐ.ജി,…
Read More » - 8 December
നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി അപകടം
കഴക്കൂട്ടം : നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി വീടിന്റെ മതിലും കാറും തകർത്തു. നെട്ടയകോണം കൈലാസത്തിൽ അനുരാജിന്റെ വീടിന്റെ മതിലാണ് തകർത്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു…
Read More » - 8 December
അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു : ഒന്‍പതുപേരെ രക്ഷപ്പെടുത്തി
കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് അപകടം. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് അതിരാവിലെയാണ് സംഭവം ഉണ്ടായത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ…
Read More » - 8 December
തമിഴ്നാട് മര്യാദ ലംഘിച്ചു, ശക്തമായ നടപടികളുമായി മുന്നോട്ടുപോകും: കെ രാജന്
ഇടുക്കി: മുല്ലപ്പെരിയാർ തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് മര്യാദ ലംഘിച്ചുവെന്ന് മന്ത്രി കെ രാജൻ. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.. Also…
Read More » - 8 December
സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും
തിരുവല്ല: സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. കേസില്‍ നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ…
Read More »