NattuvarthaLatest NewsKeralaIndiaNews

തമിഴ്നാട് മര്യാദ ലംഘിച്ചു, ശക്തമായ നടപടികളുമായി മുന്നോട്ടുപോകും: കെ രാജന്‍

ഇടുക്കി: മുല്ലപ്പെരിയാർ തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് മര്യാദ ലംഘിച്ചുവെന്ന് മന്ത്രി കെ രാജൻ. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു..

Also Read :ജമാൽ ഖഷോഗി വധം : പ്രതികളിലൊരാൾ ഫ്രാൻസിൽ പിടിയിൽ

തുറന്നുവിടുന്ന ജലത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 7140 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തമിഴ്‌നാടിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ സന്ദര്‍ഷി അദ്ദേഹം പറഞ്ഞു.

‘ ആര്‍ക്കും ഭക്ഷണമോ അഭയമോ ഇല്ലാത്ത അവസ്ഥയുണ്ടാകില്ല. ആവശ്യമായ ഷെല്‍റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഏത് രാത്രിയിലാണെങ്കിലും തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button