തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി.
വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതാണ് കുനൂർ ഹെലികോപ്റ്റർ ദുരന്തം.രാജ്യത്തിന് വലിയ നഷ്ടമാണെന്നും സ്പീക്കർ അനുസ്മരിച്ചു. രാജ്യത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments