
ബാലരാമപുരം: യാത്രക്കിടെ ബൈക്കില്‍ പത്തി വിടർത്തി പാമ്പ്. ബാലരാമപുരം ശാലിഗോത്രത്തെരുവില്‍ രാഹുലിന്റെ ബൈക്കിലാണ് പാമ്പിനെ കണ്ടത്.
പഴയ കട ലൈനില്‍ വെച്ചാണ് സംഭവം. പാമ്പ് ബൈക്കിൽ പത്തിവിടർത്തി നിന്നതിനെ തുടർന്ന് രാഹുല്‍ ബൈക്ക് റോഡില്‍ നിര്‍ത്തി ചാടിയിറങ്ങിയതോടെ പാമ്പ് ഹെഡ്ലൈറ്റിനുള്ളിലേക്ക് കയറി.
Read Also : സൈനിക ഹെലികോപ്റ്റർ തകർന്ന് 4 മരണം: ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും കുടുംബവും
തുടർന്ന് രാഹുലും നാട്ടുകാരും ഒരു മണിക്കൂറിലെറെ പരിശ്രമിച്ച് പാമ്പിനെ പുറത്തെത്തിച്ച് കുപ്പിയിലാക്കി. രാഹുല്‍ തന്നെയാണ് പാമ്പിനെ പിടിച്ചത്.
Post Your Comments