തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുനൽകി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന ഭരണം ലഭിച്ചതു കൊണ്ട് അഹങ്കരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ പാർട്ടിക്ക് പുറത്തായിരിക്കും എന്നാണ് കോടിയേരിയുടെ മുന്നറിയിപ്പ്..
Also read : അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലാക്കി മടങ്ങും വഴി അപകടം:നാല് പേര്‍ക്ക് ഗുരുതര പരിക്ക്
സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്. കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഎം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Post Your Comments