ThiruvananthapuramNattuvarthaKeralaNews

മന്ത്രി പി. എ മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശം : സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു

മന്ത്രി പി. എ മുഹമ്മദ്‌ റിയാസിനെതിരെയുള്ള വിവാദ പരാമർശത്തിൽ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : തങ്ങളുടെ മാ​റി​ട​ങ്ങ​ളെ​യും ഗ​ര്‍​ഭ​പാ​ത്ര​ങ്ങ​ളെ​യും ഓ​ര്‍​ത്ത് വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് മറുപടിയുമായി ക​ന്യാ​സ്ത്രീ

ആരും വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല. പക്ഷെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തിരുത്തേണ്ടതുമാണ്. അതാരായാലും ചെയ്യണം. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നായിരുന്നു സാദിഖ് അലിയുടെ പോസ്റ്റിലെ വിശദീകരണം. സാദിഖ് അലിയുടെ പരാമർശം വളരെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button