Nattuvartha
- Dec- 2021 -11 December
കഞ്ചാവ് കടത്ത് : രണ്ടുപേർ നാർകോട്ടിക് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിന്റെ പിടിയിൽ
അടിമാലി: കഞ്ചാവുമായി രണ്ടുപേര്‍ അടിമാലി നാർകോട്ടിക് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിന്റെ പിടിയിൽ. അടിമാലി ഇന്ദിര ഗാന്ധി കോളനിക്ക് സമീപത്തു നിന്ന് തലമാലിക്കുടി സ്വദേശി കൊല്ലിയത്ത് സിറിയക് ജോര്‍ജ്, അടിമാലി…
Read More » - 11 December
കഞ്ചാവ് കടത്ത് കേസ് : പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അയ്യനാട്ട്പറമ്പിൽ അജേഷി (37) നെയാണ് കോടതി ശിക്ഷച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി…
Read More » - 11 December
പൂക്കൾക്കൊപ്പം പശു സ്വർണമാല വിഴുങ്ങി : മാല പുറത്തെടുക്കാൻ നടത്തിയത് അപൂർവ ശസ്ത്രക്രിയ
ബംഗളൂരൂ: പൂജാ സമയത്ത് കഴുത്തിൽ അണിഞ്ഞ മാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഏറെ നീണ്ടു പോയ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു. കർണാടകയിലെ ഹീപ്പനപ്പള്ളി സ്വദേശി ശ്രീകാന്ത്…
Read More » - 11 December
ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു : കോതമംഗലം സ്വദേശി അറസ്റ്റിൽ
കട്ടപ്പന: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് പൊലീസ് പിടിയിലായത്. കട്ടപ്പന പുതിയ ബസ്…
Read More » - 11 December
ഭാര്യാപിതാവിനെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: മകളെ നിരന്തരം ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നീണ്ടകര പഞ്ചായത്തിൽ പരിമണം പുത്തൻതോപ്പിൽ വീട്ടിൽനിന്ന് ചിറക്കര ജനത ജങ്ഷന്…
Read More » - 11 December
അപമര്യാദയായി പെരുമാറി : അഞ്ചൽ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ
അഞ്ചൽ: അഞ്ചൽ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്. എ.ടി.എമ്മിൽ നിന്ന് പണം മോഷ്ടിച്ച ആളെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്.ഐ അപമര്യാദയായി പെരുമാറുകയും തടിച്ചുകൂടിയ അയൽവാസികൾ കേൾക്കെ, ഭർത്താവ്…
Read More » - 11 December
പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ആക്രമി സംഘം വെട്ടി മാറ്റിയത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം…
Read More » - 11 December
ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല, അർധവാർഷിക പരീക്ഷ ജനുവരിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദർ അഭിപ്രായപ്പെട്ടു. Also Read…
Read More » - 11 December
ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ: ഷാജിയെ ട്രോളി പി വി അൻവർ
നിലമ്പൂർ: മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിയെ ട്രോളി പി വി അൻവർ രംഗത്ത്. മുഖ്യമന്ത്രിയെയും സർക്കാരിന്റെ നടപടികളെയും വിമർശിക്കുകയും വർഗ്ഗീയമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതോടെയാണ്…
Read More » - 11 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി നാജുറുൽ ഇസ്ലാമിനെയാണ് (20) പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ…
Read More » - 11 December
സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും, 30 ശതമാനം വരെ വിലക്കുറവോടെ: മുഖ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30 ശതമാനം വരെ വിലക്കുറവോടെ, ഓൺലൈൻ വഴി ഓർഡർ ചെയ്യാവുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 11 December
‘ഏട്ടന്റെ അടുത്ത് തന്നെ എന്നെയും മക്കളെയും അടക്കണം’: പ്രിയയുടെ അവസാന ആഗ്രഹം നടത്തി ബന്ധുക്കൾ
പേരാമ്പ്ര: ‘ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം’, ഭർത്താവ് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മക്കളെയും ചേർത്ത് പിടിച്ച് ആത്മഹത്യ ചെയ്ത പ്രിയയുടെ അവസാന…
Read More » - 11 December
വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് : ആയിരം കുപ്പി വ്യാജമദ്യവും സ്പിരിറ്റും പിടികൂടി
അമ്പലപ്പുഴ: പുറക്കാട് കരൂരിൽ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിൽ ആയിരത്തിലധികം മദ്യം നിറച്ച കുപ്പികളും സ്പിരിറ്റും പിടികൂടി. കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിനു…
Read More » - 11 December
സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 70 ശതമാനം കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87…
Read More » - 11 December
ഒമിക്രോൺ അതിതീവ്ര വ്യാപനം : മുംബൈയിൽ നിരോധനാജ്ഞ
മഹാരാഷ്ട്ര : ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നതിനും…
Read More » - 11 December
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ശ്രീനാരായണപുരം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെമ്പല്ലൂർ അമ്പലനട പരേതനായ മുണ്ടേങ്ങാട്ട് ദാസന്റെ മകൻ കൃഷ്ണദാസ് (ശ്രീമോൻ-26) ആണ് മരിച്ചത്. പറവൂർ വെടിമറയിൽ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.…
Read More » - 11 December
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ
തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അറിയിക്കാൻ പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് ശ്രീരേഖ പറഞ്ഞു.…
Read More » - 11 December
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജിനെ അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയി : ഇയാളുടെ ഭാണ്ഡം പരിശോധിച്ച പൊലീസ് ഞെട്ടി
തിരുവനന്തപുരം: അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയ കടത്തിണ്ണയില്‍ കിടന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയത് അരലക്ഷത്തോളം രൂപ. തിരുവനന്തപുരം പോത്തന്‍കോട് കണിയാപുരം…
Read More » - 11 December
മോഡലിനെ മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസ് : അജ്മലിനെ ഇര തിരിച്ചറിഞ്ഞു
കൊച്ചി: ഫോട്ടോഷൂട്ടിനായെത്തിയ മോഡലിനെ രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പിടിയിലായ ഒന്നാംപ്രതി മുഹമ്മദ് അജ്മലിനെ (28) യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന്…
Read More » - 11 December
കൊടുവള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട : മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഈങ്ങാപ്പുഴ മലപ്പുറം അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35), കൊടുവള്ളി മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ്…
Read More » - 11 December
സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി: എസ്.ഡി.പി.ഐ
തിരുവനന്തപുരം: സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതിയാണെന്ന് എസ്.ഡി.പി.ഐ. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവന പിടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കള്ളന് പ്രകടിപ്പിക്കുന്ന അവസാന അടവ്…
Read More » - 11 December
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
കയ്പമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. പുന്നക്കബസാർ കിഴക്ക് തേപറമ്പിൽ അബൂബക്കർ(70) ആണ് മരിച്ചത്. ദേശീയപാത 66 പുന്നക്ക ബാസറിൽ ആണ് അപകടം. പുന്നക്ക…
Read More » - 11 December
ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : എട്ട് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ലേഡീസ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഛര്‍ദ്ദിയും വയറിളക്കവും…
Read More » - 11 December
മരക്കമ്പനി തൊഴിലാളി കമ്പനിയിൽ മരിച്ച നിലയിൽ : അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കുട്ടനെല്ലൂർ : മരക്കമ്പനിയിലെ തൊഴിലാളിയെ കമ്പനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എസിആർ മരക്കമ്പനിയിലെ തൊഴിലാളിയായ കൊണ്ടഴി വെട്ടിക്കുന്ന് കോളനിയിൽ കറുപ്പൻ മകൻ രാജനെ(53)യാണ് കമ്പനിയിൽ മരിച്ച നിലയിൽ…
Read More » - 11 December
കുടുംബവഴക്ക് : ഭർത്താവ് ഷാള്‍ കഴുത്തിൽ മുറുകി മരിച്ചു, ഭാര്യ അറസ്റ്റിൽ
പത്തനാപുരം : കുടുംബവഴക്കിനിടെ ഷാള്‍ കഴുത്തിൽ മുറുകി ഭർത്താവ് മരിച്ചു കടുവാത്തോട് സെയ്ദലി മന്‍സിലില്‍ ഷാജഹാനാ (സാബു -42) ണ് മരിച്ചത്. ഇയാള്‍ കാര്യറ സ്വദേശിയാണ്. സംഭവത്തില്‍…
Read More »