ThrissurLatest NewsKeralaNattuvarthaNews

മ​ര​ക്ക​മ്പനി​ തൊ​ഴി​ലാ​ളി​ കമ്പനിയിൽ മരിച്ച നിലയിൽ : അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊലീസ് കേ​സെ​ടു​ത്തു

ഇ​യാ​ൾ കമ്പനി​യി​ൽ ജോ​ലി​യെ​ടു​ത്ത് അ​വി​ടെ ത​ന്നെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു

കു​ട്ട​നെ​ല്ലൂ​ർ : മ​ര​ക്ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യെ കമ്പനി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​സി​ആ​ർ മ​ര​ക്ക​മ്പ​നി​യി​ലെ തൊഴിലാളിയായ കൊ​ണ്ട​ഴി വെ​ട്ടി​ക്കു​ന്ന് കോ​ള​നി​യി​ൽ ക​റു​പ്പ​ൻ മ​ക​ൻ രാ​ജ​നെ(53)​യാ​ണ് കമ്പനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് രാ​ജ​നെ ക​മ്പനി​യി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ കമ്പനി​യി​ൽ ജോ​ലി​യെ​ടു​ത്ത് അ​വി​ടെ ത​ന്നെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Read Also : പിണറായിയുടെ ധാര്‍ഷ്ട്യം എ.കെ.ജി സെന്ററില്‍ മതി,കേസെടുത്തത് ലീഗിന്റെ റാലി കണ്ട് ഭയന്നതിനാല്‍: എം കെ മുനീര്‍

തൊഴിലാളിയുടെ മരണത്തിൽ ഒ​ല്ലൂ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button