Nattuvartha
- Dec- 2021 -17 December
ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു : പിതാവിന് 35 വർഷം കഠിന തടവ്
തൊടുപുഴ: മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒമ്പത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ…
Read More » - 17 December
വൈകി വന്ന വിവേകം രക്ഷിക്കും: ഇ ശ്രീധരന് ബിജെപിയില്‍ നിന്ന് രക്ഷപ്പെടാന്‍ തോന്നിയത് നന്നായെന്ന് എംവി ജയരാജന്
കണ്ണൂർ: ബിജെപിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ ശ്രീധരന് ഇപ്പോഴെങ്കിലും തോന്നിയത് വളരെ നന്നായിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ…
Read More » - 17 December
കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരന്റെ സ്വർണചെയിന്‍ മോഷ്ടിച്ചു : പ്രതി പിടിയിൽ
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരന്റെ സ്വർണചെയിന്‍ മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നില്‍ വീട്ടില്‍ നിസാറിനെയാണ് (34) പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ്…
Read More » - 17 December
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : അറുപത്തിമൂന്നുകാരി പിടിയിൽ
പന്തളം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറുപത്തിമൂന്നുകാരി പൊലീസ് പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീത…
Read More » - 17 December
ഡെലിവറി ബോയിയെന്ന വ്യാജേന വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നു
കാഞ്ഞിരപ്പള്ളി: ഡെലിവറി ബോയിയെന്ന വ്യാജേന വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നതായി പരാതി. കൂവപ്പള്ളി ആലമ്പരപ്പ് അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ (23) മാലയാണ് കവർന്നത്. തോളിൽ ഡെലിവറി…
Read More » - 17 December
പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു
പയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്റെ മകൾ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. അയൽവാസി വലിയ…
Read More » - 17 December
സ്കൂളുകളിൽ ക്രിസ്തുമസ് അവധിയിങ്ങനെ..
തിരുവനന്തപുരം: സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട…
Read More » - 17 December
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം സാധാരണ മഴയ്ക്ക് സാധ്യത
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം…
Read More » - 17 December
ജില്ലയിൽ കുമരകത്തും പക്ഷിപ്പനി : കൊന്നൊടുക്കുന്നത് നാലായിരത്തോളം താറാവുകളെ
കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്കുപടി പ്രദേശത്തെ രണ്ടിടത്തെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപാലിലെ…
Read More » - 17 December
ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന : എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി. പേരൂർ കവലയിലെ…
Read More » - 17 December
ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം
കോട്ടയം : നാഗമ്പടം സീസർ പാലസ് ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു ( 24 )…
Read More » - 17 December
മുന്തിരി ജ്യൂസ് എന്ന വ്യാജേന ആല്‍ക്കഹോള്‍ അടങ്ങിയ വ്യാജവൈന്‍ നിര്‍മാണ യൂണിറ്റ് പൂട്ടിച്ച് എക്സൈസ് സംഘം
കൊല്ലം: വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് ശ്രീനഗറില്‍ പ്രവര്‍ത്തിച്ച വ്യാജ വൈന്‍ നിര്‍മാണ യൂണിറ്റ് പൂട്ടിച്ച് എക്സൈസ് സംഘം. മുന്തിരി ജ്യൂസ് എന്ന വ്യാജേന ആല്‍ക്കഹോള്‍ അടങ്ങിയ വ്യാജ…
Read More » - 17 December
മകനെ രക്ഷിക്കാൻ ശ്രമം : ഒടുവിൽ അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചു
അരൂർ : മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും അപകടത്തിൽപ്പെടുകയായിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചന്തിരൂർ…
Read More » - 17 December
സംസാരശേഷി ഇല്ലാത്ത ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: സംസാരശേഷി ഇല്ലാത്ത ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അലിപുർദാർ ജില്ലയിൽ കച്ചിനി ബംഗ്ലാ സ്കൂളിന് സമീപം…
Read More » - 17 December
50 കോടി കെ.എസ്.ആര്.ടി.സിക്ക് കൊടുത്തുകൂടെ : കെ. റെയിലില്‍ തരൂരിന്റെ നിലപാടുകള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.…
Read More » - 17 December
വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി: വില്ലേജ് ഓഫിസർ പിടിയിൽ
പത്തനംതിട്ട: കൈക്കൂലി വാങ്ങിയ കേസിൽ ഓമല്ലൂർ വില്ലേജ് ഓഫിസർ അറസ്റ്റിൽ. വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ്…
Read More » - 17 December
കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം 18ന്
തിരുവനന്തപുരം : കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരായ യുഡിഎഫിന്റെ ജനകീയ മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ 18ന് നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍…
Read More » - 17 December
സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് പത്തുദിവസത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഈ മാസം 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയാണ് അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.…
Read More » - 17 December
‘സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പ്രഹസനം, പൊലീസും നേതാക്കളും ഒത്തു കളിക്കുന്നു’
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പ്രഹസനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.…
Read More » - 17 December
‘പ്രത്യേക തരം പുരോഗമനം’: ഫാത്തിമ തഹ്ലിയയ്ക്കെതിരെ പരിഹാസവുമായി ജസ്ല മാടശേരി
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി ഉയര്‍ത്തല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളെ വിമർശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയയ്ക്കെതിരെ പരിഹാസവുമായി…
Read More » - 17 December
മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടതോടെ ഉണര്‍ന്നു: ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് പിഎംഎ സലാം
മലപ്പുറം: മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പ്രധാനപ്പെട്ട മറ്റ് വിഷങ്ങളില്‍ നിന്ന് ശ്രദ്ധ…
Read More » - 17 December
സിബിഎസ്ഇ പരീക്ഷ : കേരളത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് വി ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട്കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…
Read More » - 17 December
വിവാഹ പ്രായം 21 ലേക്കു നീളുമ്പോൾ ശൈശവവിവാഹക്കണക്ക് കൂടാൻ മാത്രമാണ് സാധ്യത: മുന്‍ ഹരിത ഭാരവാഹി നജ്മ തബ്ഷീറ
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ആക്കി ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ. നിയമത്തിലൂടെ പ്രായപരിധി 18 ൽ നിന്നും 21 ആക്കുന്നത് പ്രത്യഘാതങ്ങളുണ്ടാക്കുമെന്ന്…
Read More » - 17 December
ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നുവീണ് രണ്ടു കുട്ടികൾ മരിച്ചു
ചെന്നൈ: സ്കൂൾ കെട്ടിടം തകർന്നു വീണു മൂന്ന് കുട്ടികള്‍ മരിച്ചു. തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടമാണ് തകർന്നു വീണത്. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കൻഡറി…
Read More » - 17 December
ജെൻഡർ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണച്ച് കെകെ രമ എംഎൽഎ
വടകര: ബാലുശ്ശേരി ഗവ: ഹയർ സെക്കർന്ഡറി സ്കൂളിലെ ജെൻഡർ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണച്ച് വടകര എംഎല്‍എയും ആർഎംപി നേതാവുമായ കെകെ രമ. ജെൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ…
Read More »