Nattuvartha
- Dec- 2021 -19 December
20 വെട്ടുകൾ, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റതായും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍…
Read More » - 19 December
ആലപ്പുഴ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന ശ്കതമാക്കി
ഓച്ചിറ: എസ്. ഡി. പി. ഐ, ആർ. എസ്. എസ് നേതാക്കൾ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ അതീവ ജാഗ്രതയിൽ പൊലീസ്. വാഹന പരിശോധന കർശനമാക്കി.…
Read More » - 19 December
ശബരിമലയിൽ ഇളവുകൾ അനുവദിച്ചു : ഭക്തരുടെ എണ്ണം 60000 ആയി ഉയർത്തും
പത്തനംതിട്ട : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.…
Read More » - 19 December
പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം: ദുരൂഹത
പത്തനംതിട്ട: കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ…
Read More » - 19 December
പിണറായി വിജയന് ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്: രാഷ്ട്രീയ കൊലപാതകങ്ങളിൽ രൂക്ഷ വിമർശനവുമായി കെ.കെ രമ
കോഴിക്കോട്: ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. കേരളത്തിലെ സര്‍ക്കാരില്‍…
Read More » - 19 December
ഐ എസ് ആർ ഒയെ സ്വകാര്യവൽക്കരുത് , നീക്കം അപകടകരം:മന്ത്രി വി ശിവൻകുട്ടി
ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ്…
Read More » - 19 December
ബീച്ചിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ തിരയിൽപെട്ടു:കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ സ്വദേശി സായൂജാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് യുവാവിനെ കടലിൽ കാണാതായത്. ബീച്ചിൽ…
Read More » - 19 December
റിട്ട. ഉദ്യോഗസ്ഥനില്‍നിന്ന് 28 ലക്ഷം തട്ടിയെടുത്തു : പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
തിരുവനന്തപുരം: റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയിൽ. പേരൂര്‍ക്കട സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പശ്ചിമ…
Read More » - 19 December
രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു, ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദം, ആഹ്ലാദമെന്ന് എസ്ഡിപിഐ നേതാവ്: വീഡിയോ
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആഹ്ലാദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായി നടക്കുന്നത് വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടുള്ള യാത്രയാണെന്നും എസ്ഡിപിഐ…
Read More » - 19 December
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘം, ആസൂത്രകൻ വത്സൻ തില്ലങ്കേരി: ആരോപണവുമായി അഷ്റഫ് മൗലവി
മൂവാറ്റുപുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘമാണെന്ന ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി രംഗത്ത്. സംഘർഷ സാഹചര്യം നിലവിൽ…
Read More » - 19 December
ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ല : എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് വത്സൻ തില്ലങ്കേരി
പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരി. എസ്.ഡി.പി.ഐയുടെ ആരോപണം അടസ്ഥാന രഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു.…
Read More » - 19 December
വീടിനു നേരെ ബോംബേറ് നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടിൽ നാടൻബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ആറ്റിപ്ര ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടില്‍ കട്ട സുധീഷ് എന്ന സുധീഷ് കുമാറിനെയാണ്…
Read More » - 19 December
നാടുനടുക്കി രാഷ്ട്രീയ കൊലപാതകങ്ങൾ, പ്രതിയെ പിടിക്കാൻ പോയ പോലീസുകാരന്റെ മുങ്ങിമരണം: ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പരക്കെ വിമർശനം. ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുകയും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന് മുങ്ങിമരിക്കുകയും ചെയ്തിട്ടും ഉന്നത ഉദ്യോഗസ്ഥര്‍…
Read More » - 19 December
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
തൃപ്രയാർ: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷാണ് (കല്ലാടൻ ഗിരീഷ് -44) പിടിയിലായത്. വലപ്പാട്…
Read More » - 19 December
മലപ്പുറത്ത് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു : അഞ്ചുപേർക്ക് പരിക്ക്
മഞ്ചേരി: ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ആണ് അപകടമുണ്ടായത്. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ…
Read More » - 19 December
പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി: കെ.സുധാകരന്
തിരുവനന്തപുരം : പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്.…
Read More » - 19 December
താലൂക്ക് ഓഫീസിലെ തീപിടിത്തം : ആന്ധ്രാസ്വദേശിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും എൽ.ഐ.സി ഓഫിസും…
Read More » - 19 December
താമസക്കാരില്ലാത്ത വീട്ടിൽ മോഷണ ശ്രമം : രണ്ടുപേർ പിടിയിൽ
മല്ലപ്പള്ളി: ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. രണ്ട് തമിഴ്നാട് സ്വദേശികൾ ആണ് പൊലീസ് പിടിയിലായത്. തിരുനെൽവേലിപേട്ട സ്ട്രീറ്റിൽ വിരമണി (27), പരമശിവം…
Read More » - 19 December
വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്നു : സഹോദരീ ഭര്‍ത്താവ് പിടിയിൽ
കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52)യെ ആണ് കൊലപ്പെടുത്തിയത്. സംഭവവുമായി…
Read More » - 19 December
കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയിൽ
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ പിടിയിൽ. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് പിടിയിലായത്. കെ.എസ്.ആര്.ടി.സി…
Read More » - 19 December
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം : പ്രതി പിടിയിൽ
അടൂർ: ചാത്തന്നൂപ്പുഴ ഭട്ടതൃകോവിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കേസിലെ പ്രതി പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പനവേലി ഇരണൂർ ഉമാനിലയം വീട്ടിൽ രമണൻ എന്ന…
Read More » - 19 December
ഇടുക്കി ഡാമിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി
ചെറുതോണി: ഇടുക്കി ചെറുതോണി ഡാമുകളിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി.ഡാമുകളില്‍ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദര്‍ശനം നിർത്തിവെച്ചിരിക്കുകയായിരുന്നു. വനംവകുപ്പ് നേതൃത്വത്തിലെ ബോട്ടിങ്ങും ഹില്‍വ്യൂ…
Read More » - 19 December
മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ് കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസ്സുകാരൻ ബസ് കയറി മരിച്ചു. കരകുളം കാച്ചാണി കുന്നൂർശാല വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെ ഏകമകന് ശ്രീഹരിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട്…
Read More » - 19 December
മാരക മയക്കുമരുന്നുമായി ഒരു യുവതിയടക്കം നാലുപേര്‍ എക്സൈസ് പിടിയില്‍
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ എക്സൈസ് പിടിയില്‍. ക്ലാപ്പന സ്വദേശിയായ യുവതി, മലപ്പുറം പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് ആണിക്കല്ലിങ്ങല്‍ വീട്ടില്‍ എ.കെ. രജിത് (26),…
Read More » - 19 December
വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ തോമസുകുട്ടി (74), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ നിയന്ത്രണം വിട്ട്…
Read More »