Nattuvartha
- Dec- 2021 -21 December
ബൈക്കിലെത്തിയ സംഘം വ്യാപാരിയെ തടഞ്ഞ് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി
കങ്ങഴ: ബൈക്കിലെത്തിയ സംഘം വ്യാപാരിയുടെ ഓട്ടോ തടഞ്ഞ് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്തു. തിങ്കളാഴ്ച രാവിലെ 11.30ഓടെ മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡില്‍ ഇലവുങ്കല്‍ ഭാഗത്തെ തിരക്കൊഴിഞ്ഞ…
Read More » - 21 December
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂരോപ്പടയിൽ പവ്വത്ത്കാട്ടിൽ വീട്ടിൽ സനു പി.സജിയെയാണ് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
Read More » - 21 December
തൃശൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി : അന്വേഷണം ആരംഭിച്ചു
തൃശൂര്‍: കായലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ്…
Read More » - 21 December
പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചു : രണ്ടുപേർ പിടിയിൽ
കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന് എന്നിവരെയാണ്…
Read More » - 21 December
മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കടത്താൻ ശ്രമം : 300 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ
വാടാനപ്പള്ളി: മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുന്നതിനിടെ വൻ വിദേശമദ്യ ശേഖരം പൊലീസ് പിടികൂടി. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ചെരുവിൽ വീട്ടിൽ…
Read More » - 21 December
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊല്ലം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കല്ലുവാതുക്കല്‍ ഇടവട്ടം പാറയില്‍ സെറ്റില്‍മെൻറ് കോളനിയില്‍ രാജേന്ദ്രവിലാസത്തിൽ പൊന്നന് എന്ന വിഷ്ണു (20)…
Read More » - 21 December
പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം: ഒരാളുടെ കൈപ്പത്തിയറ്റു, ആറ് പേര്‍ക്ക് പരിക്ക്
മല്ലപ്പള്ളി: പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ കൈപ്പത്തിയറ്റു പോകുകയും ചെയ്തു. സണ്ണി ചാക്കോ, ബേബിച്ചന്, പിഎം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്, ജോണ്‍…
Read More » - 21 December
ബൈക്ക് യാത്രക്കാരനെ കൊല്ലാൻ ശ്രമം : രണ്ടുപേർ പിടിയിൽ
കരുനാഗപ്പള്ളി: ബൈക്ക് യാത്രികനായ യുവാവിനെ കമ്പി വടിക്ക് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയിൽ. കുലശേഖരപുരം നീലിക്കുളം വലിയത്ത് പുത്തന്‍വീട്ടില്‍ അല്‍ അമീന് (26),…
Read More » - 21 December
സഞ്ജിത്ത് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍, ഇതുവരെ പിടിയിലായത് മൂന്നു പ്രതികള്‍
കൊച്ചി: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി കുടുംബം. കേസില്‍ പൊലീസ് അന്വേഷണം…
Read More » - 21 December
വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടി : യുവാവ് അറസ്റ്റിൽ
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലികിഴക്കുംകര കവിതവിലാസത്തില്‍ മനു (18) ആണ് പൊലീസ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ്…
Read More » - 21 December
ബേക്കറിയുടെ മറവിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപന : കടയുടമ പിടിയിൽ
പുനലൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. അഞ്ചൽ പാലമുക്ക് എൻ.എൻ മൻസിലിൽ ജലാലുദ്ദീൻ (44) ആണ് അറസ്റ്റിലായത്. ഇയാൾ വെച്ചേമ്പിൽ…
Read More » - 21 December
താലൂക്ക് ഓഫീസുകളില്‍ കൊവിഡ് ധനസഹായ ക്യാമ്പ് 22വരെ
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളിലും തഹസില്‍ദാര്‍മാരുടെ…
Read More » - 21 December
സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി ലക്ഷങ്ങൾ തട്ടി : ഒരാൾ പിടിയിൽ
ശ്രീകണ്ഠപുരം: സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി…
Read More » - 21 December
വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ചു : നാലുപേർ പിടിയിൽ
അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര…
Read More » - 21 December
13 വയസുകാരി മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു
തിരുവല്ല: മണിമലയാറ്റിൽ ചാടി 13 വയസുകാരി ജീവനൊടുക്കി. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ…
Read More » - 21 December
ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി അറസ്റ്റിൽ
അങ്കമാലി: ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് പൊലീസ് പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയായ…
Read More » - 21 December
എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല, കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി: ഉണ്ണിത്താൻ
കാസറഗോഡ്: കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ…
Read More » - 21 December
വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി. വന്ധ്യംകരണത്തെക്കുറിച്ച് കൃത്യമായി അറിയാത്തവർ ഇത് ചെയ്യുന്നതിലൂടെ തെരുവുനായ്ക്കൾക്ക്…
Read More » - 21 December
കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്, കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദര്‍ശനം
തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്ത് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്,…
Read More » - 21 December
വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം : വൻ നാശനഷ്ടം
കൊഴിഞ്ഞാമ്പാറ: വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. സർവ്വതും കത്തിനശിച്ചു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു സമീപമുള്ള സ്ഥാപത്തിൽ തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി കതിരേശന്റെ തുണി…
Read More » - 21 December
മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍
കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെയാണ് മക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണൂര്‍ മാതാമംഗലത്ത്…
Read More » - 21 December
മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു
അടിമാലി : മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ചിന്നപ്പാറ ആദിവിസിക്കുടിയിൽ നിന്നുള്ള പാലയ്ക്കൽ ശിവരാമൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ…
Read More » - 21 December
രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആറ്റിങ്ങൽ: രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. നഗരസഭ വാർഡ് 21 ചെറുവള്ളിമുക്ക് തെക്കേവിള വീട്ടിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ രവിയുടെ ഭാര്യ കുമാരി സതി (57)…
Read More » - 21 December
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവ്
കോട്ടയം: വല്യമ്മ വഴക്കു പറഞ്ഞതിനെത്തുടർന്നു വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാലാ കടനാട് സ്വദേശിക്കു പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 21 December
കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്ന് വീണ് മൂന്നുപേർക്ക് പരിക്ക് : സംഭവം ബസ് ഓടിക്കൊണ്ടിരിക്കെ
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്ന് വീണ് മൂന്നുപേർക്ക് പരിക്ക്. പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ വെച്ചാണ് സംഭവം. പുതുപൊന്നാനി ഹാജിയാർ സ്കൂളിന് സമീപത്ത് വെച്ചാണ് കെ.എസ്.ആർ.ടി.സി…
Read More »