Nattuvartha
- Dec- 2021 -22 December
ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്ശന്
കൊച്ചി: മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താ രതമ്യം ചെയ്യരുതെന്ന് സംവിധായകന് പ്രിയദര്ശന്. തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നും…
Read More » - 22 December
താലൂക്ക് ഓഫീസുകളില്‍ കൊവിഡ് ധനസഹായ ക്യാമ്പ് ഇന്നും കൂടി
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന ക്യാമ്പ് ഇന്നും കൂടി…
Read More » - 22 December
സമാധാന യോഗത്തിന് പകരം പൊലീസിന്റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നത്: എസ്ഡിപിഐ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി എസ്ഡിപിഐ.…
Read More » - 21 December
വിവാഹപ്രായ നിയമം: ഏകസിവില്‍ കോഡിനു വേണ്ടിയുള്ള ആര്.എസ്.എസ് ഗൂഢാലോചന : ഐ.എന്‍.എല്‍
കോഴിക്കോട്: ആര്.എസ്.എസിന്റെ സ്വപ്നത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’ത്തില്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ വിപാടനം ചെയ്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുവാനുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് ആക്കാനുള്ള ബില്ലിന്റെ…
Read More » - 21 December
അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്: പ്രധാന പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് ഇന്പുട് ടാക്സ്…
Read More » - 21 December
ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് ഈ കളിയെങ്കിൽ സമാധാന യോഗത്തിന് പുതിയ അർത്ഥം വെക്കാൻ ഞങ്ങളും നിർബന്ധിതരാകും: എസ്ഡിപിഐ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി എസ്ഡിപിഐ.…
Read More » - 21 December
വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് ഇൻസ്പെക്ടർ മർദ്ദിച്ചെന്ന് പരാതി
കൊല്ലം: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് ഇൻസ്പെക്ടർ മർദ്ദിച്ചെന്ന് പരാതി. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരിയെ കൊട്ടിയം എസ്എച്ച്ഒ മർദ്ദിച്ചെന്നാണ് പരാതി. Also Read…
Read More » - 21 December
ശബരിമലയിലെ നാളത്തെ (22.12.2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം 4.30…
Read More » - 21 December
സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിനാലാം ദിവസം പിന്നിടുന്നു
പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി…
Read More » - 21 December
കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിയിൽ: ദുരൂഹത
കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്ച്ച പുലർച്ചെ മുതലാണ്…
Read More » - 21 December
കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി
കാസർകോട്: കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ…
Read More » - 21 December
ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി
ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 23ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. Also…
Read More » - 21 December
രഞ്ജിത്ത് വധം: എസ്ഡിപിഐ കൗണ്‍സിലര്‍ കസ്റ്റഡിയില്‍, നടപടി സമാധാനയോഗത്തിന് വരുന്നതിനിടെ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ കൗണ്‍സിലര്‍ കസ്റ്റഡിയില്‍. ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നവാസ് നൈനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 21 December
ഇടുക്കി രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ
ഇടുക്കി : രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ,ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. Also…
Read More » - 21 December
എല്ലാ ഹൈക്കോടതി വിധിക്കൊപ്പം മോദീജീയുടെ ഒരു ഫോട്ടോ എടുക്കട്ടേ?: പരിഹാസവുമായി ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട സംഭവത്തില്‍ പ്രതികരണവുമായി അഡ്വ ഹരീഷ്…
Read More » - 21 December
സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 75 ശതമാനം കടന്നതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38…
Read More » - 21 December
ശബരിമല തീര്‍ത്ഥാടനം: കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ കാനന പാത സഞ്ചാരയോഗ്യമാക്കും. കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന് അറിയിച്ചു. എഡിഎമ്മിന്റെ നേതൃത്വത്തിലുളള…
Read More » - 21 December
ബഹുജൻ സമാജ് പാർട്ടി എം പി ഡാനിഷ് അലിക്ക് കൊവിഡ് : ഇന്നലെവരെ പാർലമെന്റ് യോഗത്തിൽ പങ്കെടുത്തിരുന്നു
ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടി എം പി ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇന്നലെ വരെ അലി പങ്കെടുത്തിരുന്നു. രണ്ടു ഡോസ്…
Read More » - 21 December
എട്ട് വര്‍ഷം മുമ്പ് വിവാഹ ആനുകൂല്യത്തിനായി അപേക്ഷ നല്കി: തുക ലഭിച്ചത് മകള്‍ക്ക് രണ്ടു കുട്ടികളായപ്പോള്
ആലപ്പുഴ: എട്ട് വര്‍ഷം മുമ്പ് വിവാഹ ആനുകൂല്യത്തിനായി അപേക്ഷ നല്കിയ 60കാരിക്ക് തുക ലഭിച്ചത് മകള്‍ക്ക് രണ്ടു കുട്ടികളായപ്പോള്. ഹരിപ്പാട് ചേപ്പാട് ലെനി നിലയത്തില്‍ പൊടിയമ്മയ്ക്കാണ് എട്ടു…
Read More » - 21 December
പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം
തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തില്‍ കോവളത്ത് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബര്‍ 29, 30, 31, ജനുവരി ഒന്ന് തീയതികളില്‍ കോവളത്തിന്റെയും അറബിക്കടലിന്റെയും…
Read More » - 21 December
ബിജെപി നേതാവ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകികൾ എസ്ഡിപിഐ നേതാവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തതായി വിവരം
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ പോലീസ്…
Read More » - 21 December
കൂടുതൽ തുകയ്ക്ക് വാഹനം എടുക്കാൻ തയാറാണോ എന്ന് ഭരണസമിതി: തയാറല്ലെന്ന് അമൽ, ഒടുവിൽ ഗുരുവായൂരിലെ ഥാർ അമൽ മുഹമ്മദിന് തന്നെ
തൃശൂർ: ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ വാഹനം 15.10 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച അമൽ മുഹമ്മദ് അലിക്ക് തന്നെ ലേലം ഉറപ്പിച്ചു നൽകാൻ ദേവസ്വം ഭരണസമിതി…
Read More » - 21 December
ഭണ്ഡാര മോഷണക്കേസ് : പ്രതി അറസ്റ്റിൽ
കൊരട്ടി: മാമ്പ്രയിലെ ഭണ്ഡാര മോഷണക്കേസിലെ പ്രതി പിടിയിൽ. എറണാകുളം മേക്കാട് സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ പൗലോസ് (64) ആണ് പിടിയിലായത്. മാമ്പ്രയിലെ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള…
Read More » - 21 December
കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു: ഗണേഷ് കുമാറിനെ നീക്കി സഹോദരി ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്സണാക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ചെയര്മാന് സ്ഥാനത്ത് നിന്ന് കെബി ഗണേഷ് കുമാർ എംഎൽഎയെ നീക്കം ചെയ്ത വിമതര്‍ സഹോദരി ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്സണാക്കി. ആര്…
Read More » - 21 December
മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. കടുങ്ങമംഗലം കുട്ടേഴത്ത് വീട്ടില്‍ ജോജിന്‍ (28) ആണ് മരിച്ചത്. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം വാടകയ്ക്കു താമസിക്കുകയാണ് ജോജിന്റെ കുടുംബം.…
Read More »