Nattuvartha
- Dec- 2021 -22 December
സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം : പ്രതി അറസ്റ്റിൽ
ചെറുതോണി: മാസങ്ങൾക്ക് മുമ്പ് തോപ്രാംകുടി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ മാട്ടുക്കട്ടയിൽ താമസക്കാരനുമായ സജു…
Read More » - 22 December
കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : സഹോദരങ്ങൾ അറസ്റ്റിൽ
തിരുവനന്തപുരം: കരിമഠം കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. സഹോദരങ്ങളും കരിമഠം കോളനിയിൽ താമസക്കാരുമായ ഹാജ (38), റാഫി (37) എന്നിവരെയാണ് പൊലീസ്…
Read More » - 22 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: ബസ് ജീവനക്കാരൻ പിടിയിൽ
ആമ്പല്ലൂര്‍: ബസില്‍ വെച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ. പുതുക്കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബസില്‍വെച്ച്…
Read More » - 22 December
സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറി ഓഫിസിനുള്ളിൽ ജീവനൊടുക്കി
ആമ്പല്ലൂര്‍: ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) ഓഫിസിനുള്ളിൽ ജീവനൊടുക്കിയത്.…
Read More » - 22 December
മതിയായ രേഖകളില്ല : ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങൾ ജി.എസ്.ടി സ്ക്വാഡ് പിടിച്ചെടുത്തു
കൊല്ലം: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന മൂന്ന് കിലോ 160 ഗ്രാം സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവും കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ…
Read More » - 22 December
എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന ആരോപണം: തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി
ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് കൊലപാതകികളെ സഹായിച്ചവരാണ് പിടിയിലായ അഞ്ച്…
Read More » - 22 December
ആര്യങ്കാവ് ചെക് പോസ്റ്റ് വഴി ആഭരണം കടത്താൻ ശ്രമം : ഒരാൾ അറസ്റ്റിൽ, 4.9 കിലോ ആഭരണം പിടിച്ചെടുത്തു
പുനലൂർ: ആര്യങ്കാവ് ചെക്പോസ്റ്റിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4.9 കിലോ വെള്ളി ആഭരണം പിടിച്ചെടുത്തു. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് തമിഴ്നാട്ടിൽ നിന്ന് കടത്താൻ ശ്രമിച്ച ആഭരണം…
Read More » - 22 December
കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ അഗ്നിബാധ : കടകൾ പൂർണമായി കത്തിനശിച്ചു
തിരുവനന്തപുരം: കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ വൻ തീപിടിത്തം. കുമാരപുരം എ.ജെ ഹാളിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ, ഫുട്വെയർ ഷോപ്, ബാർബർ ഷോപ് എന്നിവയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന്…
Read More » - 22 December
ആലപ്പുഴ ദേവീക്ഷേത്രത്തിൽ വൻ മോഷണം : മുക്കാൽ കിലോ സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം. മുക്കാൽ കിലോ ഗ്രാമോളം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ക്ഷേത്രം അധികൃതരാണ് ഇക്കാര്യം…
Read More » - 22 December
മരണപ്പെട്ട സഹോദരിയുടെ സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ മക്കള്‍ മര്‍ദ്ദിച്ച സംഭവം: ഒരു മകന് അറസ്റ്റില്‍
കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കളില്‍ ഒരാള്‍ അറസ്റ്റില്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്…
Read More » - 22 December
ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : സുഹൃത്തിന് പരിക്ക്
കോഴിക്കോട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ – സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22)…
Read More » - 22 December
ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി : ദുരൂഹത
ഇടുക്കി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ(Infant death) തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ രാജാക്കാട് ആണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും…
Read More » - 22 December
നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും. കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നേരിട്ട് ഹാജരാകാന്‍…
Read More » - 22 December
അഞ്ചലിൽ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി
അഞ്ചല്‍ : ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിന്റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.…
Read More » - 22 December
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചുകയറി അപകടം : 10 പേർക്ക് പരിക്ക്
കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി പത്തു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടിനായിരുന്നു സംഭവം. അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വൈറ്റില…
Read More » - 22 December
കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളി ക്രൂരത:അമ്മയും കാമുകനും കസ്റ്റഡിയിൽ
തൃശൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയെന്ന് അമ്മ വെളിപ്പെടുത്തി. തൃശൂർ വരിയത്താണ് ക്രൂരസംഭവം.…
Read More » - 22 December
ദത്ത് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം: അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ
തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്കാന് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം നല്‍കിയതോടെ കുഞ്ഞിനെ തിരികെ വാങ്ങി അമ്മ. ഈ വര്‍ഷം ജനുവരിയില്‍ ശിശുക്ഷേമസമിതിയുടെ…
Read More » - 22 December
ശബരിമലതീര്‍ത്ഥാടനം:തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില് നിന്നുംപുറപ്പെട്ടു, ശനിയാഴ്ച വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര…
Read More » - 22 December
നിത്യപാരായണത്തിന് പറ്റിയ അഞ്ച് വിശിഷ്ട മന്ത്രങ്ങൾ
ദേഹശുദ്ധിവരുത്തിയ ശേഷം എന്നും രാവിലെ വിളക്ക് കൊളുത്തി വച്ച ശേഷം പൂജാമുറിയിലിരുന്ന് ജപിക്കാം. ഗണപതി വന്ദനത്തിലൂടെ ജപം ആരംഭിക്കാം. മന:പാഠമാക്കി നിത്യവും ജപിക്കുന്നത് ഐശ്വര്യപ്രദമാണെന്ന് മാത്രമല്ല വിദ്യാവിജയത്തിനും…
Read More » - 22 December
ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്ശന്
കൊച്ചി: മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താ രതമ്യം ചെയ്യരുതെന്ന് സംവിധായകന് പ്രിയദര്ശന്. തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നും…
Read More » - 22 December
താലൂക്ക് ഓഫീസുകളില്‍ കൊവിഡ് ധനസഹായ ക്യാമ്പ് ഇന്നും കൂടി
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന ക്യാമ്പ് ഇന്നും കൂടി…
Read More » - 22 December
സമാധാന യോഗത്തിന് പകരം പൊലീസിന്റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നത്: എസ്ഡിപിഐ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി എസ്ഡിപിഐ.…
Read More » - 21 December
വിവാഹപ്രായ നിയമം: ഏകസിവില്‍ കോഡിനു വേണ്ടിയുള്ള ആര്.എസ്.എസ് ഗൂഢാലോചന : ഐ.എന്‍.എല്‍
കോഴിക്കോട്: ആര്.എസ്.എസിന്റെ സ്വപ്നത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’ത്തില്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ വിപാടനം ചെയ്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുവാനുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് ആക്കാനുള്ള ബില്ലിന്റെ…
Read More » - 21 December
അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്: പ്രധാന പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് ഇന്പുട് ടാക്സ്…
Read More » - 21 December
ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് ഈ കളിയെങ്കിൽ സമാധാന യോഗത്തിന് പുതിയ അർത്ഥം വെക്കാൻ ഞങ്ങളും നിർബന്ധിതരാകും: എസ്ഡിപിഐ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി എസ്ഡിപിഐ.…
Read More »