Nattuvartha
- Dec- 2021 -22 December
ആലപ്പുഴ ഇരട്ടക്കൊലപാതകം: പിന്നില്‍ ഉന്നതതല ഗൂഡാലോചനയെന്ന് അന്വേഷണസംഘം
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേർ അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണെന്നും പോലീസ് അറിയിച്ചു. കൊലയാളി…
Read More » - 22 December
ആറന്മുളയിൽനിന്ന് ശബരീശ സന്നിധിയിലേക്ക് തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു
ആറന്മുള: മണ്ഡലപൂജയ്ക്ക് ശബരിമലയിൽ ശ്രീശബരീശ വിഗ്രഹത്തിൽ ചാർത്താനുളള തങ്കഅങ്കിയും വഹിച്ചുകൊണ്ടുളള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. രാവിലെ ഏഴിന് ശബരിമല ക്ഷേത്ര മാതൃകയിൽ പ്രത്യേകം…
Read More » - 22 December
ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ല : യുവതി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം : ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ചു യുവതി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരവൂർ സ്വദേശിനി ഷംനയാണ്…
Read More » - 22 December
കാട്ടുപന്നിയുടെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു
കാസർകോട്: കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ.യു. ജോൺ ആണ് കാട്ടുപന്നി ആക്രമണത്തിൽ മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 22 December
ശബരിമല തീർഥാടനം : വനം വകുപ്പിന്റെ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതായി പരാതി
തിരുവല്ല: ശബരിമല പാതയിൽ വനം വകുപ്പിന്റെ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതായി പരാതി. കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി ആകർഷിച്ച ശേഷമാണ് സെൽഫിയെടുക്കൽ. മരക്കൂട്ടം…
Read More » - 22 December
പിങ്ക് പോലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചത്: ജയചന്ദ്രൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ നിതീ കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. തനിക്കും മകൾക്കും നീതി കിട്ടിയെന്നും പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ…
Read More » - 22 December
പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 22 December
സ്വത്ത് എഴുതി നൽകിയില്ല : മകൻ വൃദ്ധനായ പിതാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി
അഞ്ചൽ: സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ വൃദ്ധനായ പിതാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ കാഞ്ഞിരംവിള മേലതിൽ വീട്ടിൽ ഫിലിപ്പി (70) നാണ് മകന്റെ ക്രൂര മർദനമേറ്റത്.…
Read More » - 22 December
അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാന്‍ ആംനെസ്റ്റി സ്കീം നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. പുതിയ ആംനെസ്റ്റി…
Read More » - 22 December
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ : അപമാനിതയായ കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ പെൺകുട്ടിയെ…
Read More » - 22 December
മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിഴിഞ്ഞം പുല്ലൂർ കോണം പുലിവിള പുത്തൻവീട്ടിൽ അബ്ദുറഹ്മാൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോവളം തീരത്താണ് സംഭവം.…
Read More » - 22 December
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍…
Read More » - 22 December
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്കി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും.…
Read More » - 22 December
അലങ്കാര വിളക്കുകള്‍ ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
പാറശാല: അലങ്കാര വിളക്കുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര ഓലത്താന്നി കടവട്ടാരം മേലെ താഴെങ്കോട് വീട്ടില്‍ പരേതനായ നേശമണി -സില്‍വി ദമ്പതികളുടെ മകന് സുനില്‍ കുമാര്‍…
Read More » - 22 December
അണലിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
കഴക്കൂട്ടം : അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു. പള്ളിപ്പുറം പറമ്പിപ്പാലം പണയിൽ വീട്ടിൽ നദീറിന്റെയും സജീനയുടെയും മകൻ മുഹമ്മദ് അഹ്നാസ് ( 15) ആണ്…
Read More » - 22 December
ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ വീട്ടില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: രണ്ടു കിലോ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ കാക്കനാട്ടെ വീട്ടില്‍ നിന്ന് 11 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ്…
Read More » - 22 December
ഭർത്താവിന്റെ വീട്ടിൽ നിന്നും കാണാതായ യുവതി ക്വാറിയിലെ പാറക്കുളത്തിൽ മരിച്ച നിലയിൽ
നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തിൽ മരിച്ച നിലയിൽ…
Read More » - 22 December
യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിളിക്കണോ?: കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ്
തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോയെന്ന്…
Read More » - 22 December
പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപധികളോടെയാണ് ജാമ്യം നൽകിയത്. പാസ്പോർട്ട് സമർപ്പിക്കാൻ…
Read More » - 22 December
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57)യെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മോഹനനെ പൊലീസ്…
Read More » - 22 December
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ച് സിനിമ താരത്തിന് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട്: സിനിമ -സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തനിമയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന രമ, ബിന്ദു, മീനാക്ഷി,…
Read More » - 22 December
ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ് : മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിനിറങ്ങിയ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ ടൗണ്‍ പൊലീസിന്റെ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷൻ,…
Read More » - 22 December
ബൈക്ക് തട്ടിയതിനെ ചോദ്യംചെയ്ത യുവാവിനെ ഗുരുതരമായി ആക്രമിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കൊട്ടിയം: ബൈക്ക് തട്ടിയതിനെ ചോദ്യംചെയ്ത യുവാവിനെ ഗുരുതരമായി ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. മുൻ കൊലപാതകക്കേസിലെ പ്രതിയായ തഴുത്തല പേരയം കാക്കട്ടുവയലിൽ ചരുവിള പുത്തൻവീട്ടിൽ…
Read More » - 22 December
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന : യുവാവ് അറസ്റ്റിൽ
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുറത്തികാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെരിങ്ങാല വിജി ഭവനിൽ വിജയ്…
Read More » - 22 December
കോട്ടയത്തു വൻ പാൻമസാല വേട്ട : 10 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
കോട്ടയം: കോട്ടയത്തു കാറിൽ കടത്തുകയായിരുന്നു 10 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. ജില്ലാ പൊലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചിങ്ങവനം പൊലീസും ചേർന്ന് സംയുക്തമായി…
Read More »