ThrissurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു: ബ​സ് ജീ​വ​ന​ക്കാ​ര​ൻ പിടിയിൽ

ബ​സി​ല്‍വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്

ആ​മ്പ​ല്ലൂ​ര്‍: ബ​സി​ല്‍ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ പിടിയിൽ. പു​തു​ക്കാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

ബ​സി​ല്‍വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​യാ​ള്‍ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പൊലീസ് കേ​സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : പ്രേംകുമാര്‍ ഒരേസമയം പ്രേമിച്ചത് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ,മാനത്തിനു വില പറഞ്ഞപ്പോൾ കാമുകനെ കൊലപ്പെടുത്തി കാമുകിമാർ

പു​തു​ക്കാ​ട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ​ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button