KeralaNattuvarthaLatest NewsNews

ലൈഫ് ഫാര്‍മയില്‍ പരിശോധന : അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു

കൊച്ചി: കാക്കനാട് ക്യൂ ലൈഫ് ഫാര്‍മ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എറണാകുളം അസിസ്റ്റന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജുവിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അനധികൃതമായി വില്‍പ്പനക്ക്​ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു.

Also Read : സംസ്ഥാന സമ്മേളനം മാറ്റുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല, വ്യക്തികളെ പുകഴ്ത്തുന്ന പാട്ടുകൾക്ക് അനുമതി നൽകും: കോടിയേരി

ധാരാളം മരുന്നുകള്‍ വില്‍പ്പനക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പിടിച്ചെടുത്ത മരുന്നുകളും ബന്ധപ്പെട്ട രേഖകളും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയതായും അസിസ്റ്റന്‍റ്​ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button