ThrissurLatest NewsKeralaNattuvarthaNews

ചി​മ്മി​നി കാ​ട്ടി​ല്‍ മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ ഇ​ന്നലെ രാ​വി​ലെ​യാ​ണ് കാ​ടി​നു​ള്ളി​ല്‍ നി​ന്നും വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്

തൃ​ശൂ​ർ: ചി​മ്മി​നി കാ​ട്ടി​ല്‍ ആ​ന​ക്കു​ട്ടി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ ഇ​ന്നലെ രാ​വി​ലെ​യാ​ണ് കാ​ടി​നു​ള്ളി​ല്‍ നി​ന്നും വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തു​മ്പോ​ള്‍ ന​ട​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​നക്കുട്ടി. തുടർന്ന് വ​നം വെ​റ്റ​ന​റി സ​ര്‍​ജ​ന്‍ സ്ഥ​ല​ത്തെ​ത്തി ആനക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി.

Read Also : ‘വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കും’: വന്‍ തട്ടിപ്പിനെക്കുറിച്ച് വികെ പ്രശാന്ത്

മോ​ശം ആ​രോ​ഗ്യ​സ്ഥി​തി​യെ തു​ട​ര്‍​ന്ന് മ​റ്റ് ആ​ന​ക​ള്‍ ഉ​പേ​ക്ഷി​ച്ച​തോ അ​ല്ലെ​ങ്കി​ല്‍ കൂ​ട്ടം​തെ​റ്റിയ​തോ ആ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button