ErnakulamLatest NewsKeralaNattuvarthaNews

ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നത്: സർക്കാരിനെതിരെ കെസിബിസി

കൊച്ചി: ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ കെസിബിസി. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ആരാധനയില്‍ പങ്കെടുക്കാവൂ എന്ന നിയന്ത്രണം യുക്തിസഹമല്ലെന്നും ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

മറ്റു പല മേഖലകളിലും ഇളവ് നല്‍കിയപ്പോള്‍, കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്ന ആരാധനാലയങ്ങള്‍ക്ക് മാത്രം കര്‍ശനമാക്കിയത് പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button