Nattuvartha
- Oct- 2023 -29 October
കളമശ്ശേരി സ്ഫോടനം: ഇടപെട്ട് കേന്ദ്രം, അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു, എൻഎസ്ജിയും എൻഐഎയും കേരളത്തിലേക്ക്
തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഡൽഹിയിൽ നിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും…
Read More » - 29 October
കേരളത്തിലുടനീളമായി മുപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് പിടിയിൽ
കുണ്ടറ: കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്നിരുന് യുവാവ് അറസ്റ്റിൽ. കോപ്യാരി ഷിബു എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരകുളം പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്. നായർ(46) ആണ്…
Read More » - 29 October
പാതിരാത്രിയില്‍ വീടുകയറി സംഘത്തിന്റെ അക്രമം: ഭീഷണിക്ക് പിന്നാലെ വീടും വാഹനങ്ങളും തല്ലിതകർത്തു
കായംകുളം: കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്. കഴിഞ്ഞ…
Read More » - 29 October
കുറ്റിപ്പുറത്ത് അധ്യാപകന് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനം: കൈ തല്ലിയൊടിച്ചു, പരാതി
മലപ്പുറം: അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി…
Read More » - 29 October
യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: രണ്ട് പ്രതികൾ കൂടി പിടിയിൽ
കൊല്ലം: യുവാവിനെ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി, കോഴിക്കോട്, തോട്ടുകര പടിറ്റതിൽ ഹനീഫ മകൻ നിസാം(38), കരുനാഗപ്പള്ളി കോഴിക്കോട്…
Read More » - 29 October
യുവാവ് കിണറ്റിനുള്ളില്‍ മരിച്ച നിലയിൽ: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം
വെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു…
Read More » - 29 October
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
മെഡിക്കല്‍കോളജ്: ശ്രീകണേ്ഠശ്വരം ഭാഗത്തെ സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഉള്ളൂര്‍ കിഴക്കേകാരം വിളാകം വീട്ടില്‍ ഗിരിലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 29 October
ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്ത്രീയുടെ സ്വർണവും പണവുമടങ്ങുന്ന പഴ്സ് കവർന്നു: പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: അട്ടക്കുളങ്ങരയിലെ ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ മാതമംഗലം ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസ് ആണ്…
Read More » - 29 October
സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനിടെ അർദ്ധനഗ്നനായി മോഷണം: പ്രതി പിടിയിൽ
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ…
Read More » - 29 October
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കിളിമാനൂർ: നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അമലിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 29 October
പില്ലര്‍ കുഴിയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു
നെടുങ്കണ്ടം: തൂക്കുപാലത്ത് കെട്ടിട നിര്‍മാണത്തിനായി കുഴിച്ച പില്ലര്‍ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനിയില്‍ കയ്യാലക്കല്‍ സിജു(42) ആണ് മരിച്ചത്.…
Read More » - 29 October
കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമം: പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയിൽ
ശ്രീകണ്ഠപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. ഇടുക്കി വാരിക്കുഴി ചോപ്രാംകുടിയിലെ ചെന്നങ്കോട്ടി റെജി ഗോപി (49) ആണ് പിടിയിലായത്.…
Read More » - 29 October
ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കൻ മരിച്ചു
കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. എരുമേലി സ്വദേശി ജോസഫ് തോമസാണ്(53) മരിച്ചത്. Read Also : കളമശേരി സ്ഫോടനം: പരിക്കേറ്റവർക്ക് മികച്ച…
Read More » - 29 October
കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം: സംഭവം മുണ്ടക്കയത്ത്
കോട്ടയം: മുണ്ടക്കയം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹരിതകര്‍മസേന ശേഖരിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. Read Also : തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ…
Read More » - 29 October
സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റം, പകര്‍ച്ചപ്പനി വ്യാപിക്കുന്നു: നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ വ്യാപന തോത് ഉയരുന്നു. തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പനി കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി യോഗം…
Read More » - 28 October
കോഴിക്കോട് മീൻ പിടിക്കാൻ പോയ വിദ്യാർത്ഥികൾക്ക് തോണി മറിഞ്ഞ് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.…
Read More » - 28 October
തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » - 28 October
കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തവും പിഴയും
മൂവാറ്റുപുഴ: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ജയനെ(57)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 October
വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്: രണ്ട് അഭിഭാഷകർക്ക് മുൻകൂർ ജാമ്യം
കൊച്ചി: വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികളായ അഭിഭാഷകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ…
Read More » - 28 October
കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമ ശ്രമം: പ്രതിക്ക് കഠിനതടവും പിഴയും
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നടവയൽ സ്വദേശിയായ മധു(37)വിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ആക്രമണം: അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.…
Read More » - 28 October
മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം…
Read More » - 28 October
1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
കൊല്ലം: 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടം നേതാജി നഗർ 98 ൽ രാജീവ് (40), ഉദയമാർത്താണ്ഡപുരം…
Read More » - 28 October
വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കം, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: ഡ്രൈവർ പിടിയിൽ
ആലുവ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാഴ്സൽ വാഹന ഡ്രൈവർ പിടിയിൽ. ആലങ്ങാട് ചെരിയേലിൽ ബിനീഷ്(26) ആണ് പിടിയിലായത്. ആലുവ ടൗൺ…
Read More »