ThiruvananthapuramKeralaNattuvarthaLatest NewsNews

എം​ഡി​എം​എയുമായി യുവാവ് അറസ്റ്റിൽ

കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ൽ ദേ​ശ​ത്ത് ഷീ​ബ മ​ന്ദി​ര​ത്തി​ൽ അ​മ​ലിനെ​യാ​ണ് അറസ്റ്റ് ചെയ്തത്.

കി​ളി​മാ​നൂ​ർ: നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​മാ​യ എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച യു​വാ​വ് പൊ​ലീ​സ് പിടിയിൽ. കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ൽ ദേ​ശ​ത്ത് ഷീ​ബ മ​ന്ദി​ര​ത്തി​ൽ അ​മ​ലിനെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : കളമശ്ശേരിയിലുണ്ടായത് ഉഗ്രസ്‌ഫോടനം, കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വിവരം, ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് പട്രോ​ളിം​ഗ് ഡ്യൂ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെയാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇയാ​ളു​ടെ കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം: കൃഷ്ണകുമാർ

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button