WayanadLatest NewsKeralaNattuvarthaNews

കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമ ശ്രമം: പ്രതിക്ക് കഠിനതടവും പിഴയും

നടവയൽ സ്വദേശിയായ മധു(37)വിനെയാണ് കോടതി ശിക്ഷിച്ചത്

കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നടവയൽ സ്വദേശിയായ മധു(37)വിനെയാണ് കോടതി ശിക്ഷിച്ചത്. കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.

Read Also : രാജ്യത്ത് വികസനം നടക്കുന്നത് രാഹുലിനും പ്രിയങ്കക്കും മനസിലാകില്ല, കാരണം അവരുടെ വേരുകൾ ഇറ്റലിയിലാണ്: അമിത് ഷാ

2022-ൽ ആണ് കേസിനാസ്പദമായ സംഭവം. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button