Nattuvartha
- Feb- 2022 -2 February
‘കേരളാ പശുകെട്ടൽ കുറ്റിയടി യോജനാ’: കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
പാലക്കാട്: കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ലെന്നും കേന്ദ്രം അറിയിച്ചു. പദ്ധതി…
Read More » - 2 February
വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: പമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിൻറെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി…
Read More » - 2 February
വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്ക് മോഷണം : നാലംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് വിഡിയോട് ലക്ഷംവീട് കോളനിയില്‍ മഞ്ജിഷ് (27), അഴൂര്‍ ശാസ്തവട്ടം…
Read More » - 2 February
ആഗോള അർബുദ ദിനം: ലോകപ്രശസ്ത ക്യാൻസർ വിദഗ്ധർ അണിനിരക്കുന്ന ‘നിസ്സംശയം’ഓൺലൈൻ പരിപാടി 4ന്
തിരുവനന്തപുരം: ആഗോള അർബുദദിനമായ ഫെബ്രുവരി 4 നു തലസ്ഥാന നഗരിയിൽ ലോകപ്രശസ്ത കാൻസർ വിദഗ്ധരെ അണിനിരത്തി നിസ്സംശയം ഓൺലൈൻ പരിപാടി നടത്തുന്നു. സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി…
Read More » - 2 February
റബര്‍ കടയില്‍ നിന്ന് ഷീറ്റ് മോഷ്ടിച്ച കേസ് : പ്രതി അറസ്റ്റിൽ
തൊടുപുഴ: റബര്‍ കടയില്‍നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോന് നസീറാണ് (33) പിടിയിലായത്. സംഭവത്തിൽ…
Read More » - 2 February
കെ റെയിൽ: ഡിപിആറിനെ കുറിച്ച് ചോദിക്കരുത്, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി സർക്കാർ
കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ…
Read More » - 2 February
ചരിത്രം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യത്തെ ഗ്രാഫീന് കേരളത്തിൽ സൃഷ്ടിയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നോവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ…
Read More » - 2 February
ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം : ബി.എസ്.എന്‍.എല്ലിന്റെ കേബിളുകൾ കത്തിനശിച്ചു
രാമനാട്ടുകര: തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്ഫിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേബിളുകളാണ് കത്തിനശിച്ചത്. മീഞ്ചന്തയില്‍ നിന്നെത്തിയ…
Read More » - 2 February
മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ
കൊച്ചി: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും അനുമതി…
Read More » - 2 February
മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് പിന്മാറി സമസ്ത: കാരണമിത്
കോഴിക്കോട്: മുസ്ലിംലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിന്മാറി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നും, പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കുമെന്നും സമസ്ത…
Read More » - 2 February
ഡ്രൈഡേയിൽ മദ്യവിൽപന : രണ്ടുപേർ എക്സൈസ് പിടിയിൽ
അടിമാലി: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എല്ലക്കൽ മൂക്കിരിക്കാട്ടിൽ ശശിധരൻ (54), ആനച്ചാൽ ആമക്കണ്ടം പാറയ്ക്കൽ ഷാജി സുരേന്ദ്രൻ (32) എന്നിവരെ എക്സൈസ് ആണ്…
Read More » - 2 February
വാവാ സുരേഷിനെതിരെ പൊതുബോധം വളർത്താൻ ശ്രമിക്കുന്നവരോട് ജോൺ ഡിറ്റോയ്ക്ക് പറയാനുള്ളത്
ആലപ്പുഴ: പാമ്പ് പിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ് വാവ സുരേഷ്. സാഹചര്യം ഇതായിരിക്കെയും നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വാവ…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : മധ്യവയസ്കൻ പിടിയിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. നെടുമ്പന ലക്ഷ്മി ഭവനിൽ രാധാകൃഷ്ണൻ (53) ആണ് പിടിയിലായത്. പോക്സോ പ്രകാരം ആണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടി നൽകിയ…
Read More » - 2 February
ഭാര്യയെയും മകനെയും വധിക്കാൻ ശ്രമം : ഭർത്താവ് പൊലീസ് പിടിയിൽ
കിളികൊല്ലൂര്‍: ഭാര്യയെയും മകനെയും വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മങ്ങാട് ചാത്തിനാംകുളം പുലരി നഗര്‍ 122 അജിതാ ഭവനില്‍ ശിവപ്രസാദ് (52) ആണ് അറസ്റ്റിലായത്. കിളികൊല്ലൂര്‍ പൊലീസാണ്…
Read More » - 2 February
ചാവക്കാട് മയക്കുമരുന്നും മാരകായുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ചാവക്കാട് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കോട്ടയം സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ, കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന്…
Read More » - 2 February
ഇനി വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാം, സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന 11 കേന്ദ്രങ്ങളുമായി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അവശരായ രോഗികൾക്ക് ഇനി വീട്ടിലിരുന്നു സൗജന്യമായി ഡയാലിസിസ് ചെയ്യാം. പദ്ധതിയ്ക്ക് വേണ്ടി പുതിയ 11 ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.…
Read More » - 2 February
ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിലായി. റബീയ്, ഹനാൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ്…
Read More » - 2 February
പോക്സോ കേസുകളും ബലാത്സംഗകേസുകളും തീർപ്പാക്കാൻ 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ കൂടി: ഇതോടെ പോക്സോ കോടതികൾ 56 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളും ബലാത്സംഗകേസുകളും വേഗത്തിൽ തീർപ്പാക്കാൻ 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പോക്സോ…
Read More » - 2 February
കൈക്കൂലി കൈപ്പറ്റിയത് ഗൂഗിൾ പേ വഴി, കാലിക്കറ്റ് സര്‍വകലാശാലയിൽ അസിസ്റ്റന്റ് മന്‍സൂര്‍ അലിയെ പിരിച്ചു വിട്ടു
കോഴിക്കോട്: ഗൂഗിൾ പേ വഴി കൈക്കൂലി ഏറ്റുവാങ്ങിയ കാലിക്കറ്റ് സര്‍വകലാശാലയിൽ അസിസ്റ്റന്റ് മന്‍സൂര്‍ അലി എന്നയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. വിദ്യാർത്ഥി നൽകിയ പരാതിയിലാണ് നടപടി.…
Read More » - 2 February
വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പകർത്താൻ ആരാണ് അധികാരം നൽകിയത്?:നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പണിക്കർ
പാലക്കാട്: പാമ്പ് പിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി…
Read More » - 2 February
മോൻസൺ മാവുങ്കൽ ആഡംബര കാറുകൾ സ്വന്തമാക്കിയത് വെറും 500 രൂപയ്ക്ക്: ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
കൊച്ചി: പുരാവസ്തു തട്ടിപ്പുവീരൻ മോന്സന് മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയായ ത്യാഗരാജനിൽ നിന്നും മോൻസൺ ആറ് ആഡംബര കാറുകൾ വാങ്ങി…
Read More » - 2 February
ബാലമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം: സൂപ്രണ്ടിനേയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറിനെയും സ്ഥലംമാറ്റി
കോഴിക്കോട്: ബാലമന്ദിരത്തിൽ നിന്നും പെൺകുട്ടികൾ ഒളിച്ചോടിയ സംഭവത്തിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിന്റെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയറിനും എതിരെ വകുപ്പുതല നടപടി…
Read More » - 2 February
ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: താമരക്കുളം ഗ്രാമത്തിൽ ഇന്ന് പുലർച്ചെ ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ…
Read More » - 2 February
കാറില്‍ കഞ്ചാവ് കടത്തൽ : യുവാവ് അറസ്റ്റിൽ
മഞ്ചേരി: കാറില്‍ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ആനക്കയം ചേപ്പൂര് സ്വദേശി നെച്ചിക്കാടന് സാദിഖലിയെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 2 February
എംജി സർവ്വകലാശാലയിൽ ചട്ടം ലംഘിച്ച് നടത്തിയത് നിരവധി നിയമനങ്ങൾ: വി.സിയുടെ വാദം പൊളിയുന്നു?
കോട്ടയം: 2016 ൽ അനധ്യാപക നിയമനങ്ങൾ പിഎസ്സിക്ക് വിട്ട ശേഷം എംജി സർവ്വകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളെന്ന് കണ്ടെത്തൽ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും, വിഷയത്തിൽ…
Read More »