ThiruvananthapuramLatest NewsKeralaNattuvarthaNews

ടോ​റ​സ് ലോ​റി സ്ലാ​ബ് ത​ക​ർ​ന്ന് ഓ​ട​ക്കു​ള്ളി​ലേ​ക്കു താ​ഴ്ന്നു

ദേ​ശീ​യ​പാ​ത​യി​ൽ പാ​റ​ശാ​ല​യ്ക്കു സ​മീ​പം ഇ​ടി​ച്ച​ക്ക പ്ലാ​മൂ​ട്ടി​ൽ ക​ല്ലു​മാ​യി​ വ​ന്ന ലോറിയാണ് താഴ്ന്നത്

പാ​റ​ശാ​ല: ടോ​റ​സ് ലോ​റി സ്ലാ​ബ് ത​ക​ർ​ന്നു ഓ​ട​ക്കു​ള്ളി​ലേ​ക്കു താ​ഴ്ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പാ​റ​ശാ​ല​യ്ക്കു സ​മീ​പം ഇ​ടി​ച്ച​ക്ക പ്ലാ​മൂ​ട്ടി​ൽ ക​ല്ലു​മാ​യി​ വ​ന്ന ലോറിയാണ് താഴ്ന്നത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ക​രി​ങ്ക​ല്ല് കൊ​ണ്ടു​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ‘ചരിത്രം അറിയാത്തതിന്റെയാണ്’ : രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് എസ്.ജയശങ്കർ

ലോ​ഡു​മാ​യി പോ​ക​വേ മ​റ്റൊ​രു ലോ​റി കേ​ടാ​യി വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ടു റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തു​മ്പോ​ൾ സ്ലാ​ബ് ത​ക​രു​ക​യാ​യി​രു​ന്നു.​ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ലോ​റി ഇ​ടി​ച്ചു​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button