KollamKeralaNattuvarthaLatest NewsNews

തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു

ആ​ദി​ച്ച​ന​ല്ലൂ​ര്‍ വി​ള​പ്പു​റം വി​നോ​ദ് വി​ലാ​സ​ത്തി​ല്‍ ബി​നോ​യി​യു​ടെ ഭാ​ര്യ റാ​ണി ബി​നോ​യി (28) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ : ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു. ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആ​ദി​ച്ച​ന​ല്ലൂ​ര്‍ വി​ള​പ്പു​റം വി​നോ​ദ് വി​ലാ​സ​ത്തി​ല്‍ ബി​നോ​യി​യു​ടെ ഭാ​ര്യ റാ​ണി ബി​നോ​യി (28) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 30ന് ആണ് സംഭവം. ​വൈ​കു​ന്നേ​രം ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും വീ​ടി​ന് മു​ന്‍​വ​ശ​ത്തി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ റാ​ണി വീ​ട്ടി​ന്‍റെ പി​ന്‍​വ​ശ​ത്തേ​ക്ക് പോ​യി മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

Read Also : കോയമ്പത്തൂരിൽ നിന്നും ഡോക്ടർ പതിച്ച കാറിൽ ആലപ്പുഴയിലേക്ക് അൻസിഫ് കൊണ്ടുവന്നത് ഒരു രേഖയുമില്ലാത്ത ലക്ഷങ്ങൾ: അന്വേഷണം

യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീയണച്ച് കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മ​ക്ക​ള്‍: ബി​ന്‍​സ, ബെ​ന്‍​സ​ന്‍, ബ്ല​സ​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button