ThiruvananthapuramLatest NewsKeralaNattuvarthaNews

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്: സ്പെഷ്യൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ സ്പെഷ്യൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ സി രാ​ജേ​ന്ദ്ര​നാ​ണ് പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

പാ​ല​ക്കാ​ടു നി​ന്നു​ള്ള രാ​ജേ​ഷ് എം ​മേ​നോ​ന്‍ അ​ഡി​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​ണ്. മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മ​നം. 18നാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി, എ​സ്ടി കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ക.

കേ​സി​ല്‍ പു​തി​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​ന്‍ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ നി​യ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button