Nattuvartha
- Feb- 2022 -21 February
കൂട്ട ആത്മഹത്യ: ഗുരുതര ആരോപണങ്ങളുമായി ബന്ധു
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍…
Read More » - 21 February
വയനാട്ടിലെ ഹിജാബ് വിവാദം: ‘പ്രിൻസിപ്പൽ മാപ്പ് പറയണം, നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുത്’ – എസ്.എഫ്.ഐ
മാനന്തവാടി: ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ വയനാട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്…
Read More » - 21 February
‘എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു’: നേതൃത്വത്തിനെതിരെ വിമർശനവുമായി യു പ്രതിഭ
ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് താൻ…
Read More » - 21 February
കേരളത്തിലിന്ന് ഈ സ്കൂൾ മാത്രം തുറന്നില്ല!, കാരണം രക്ഷിതാക്കളുടെ പ്രതിഷേധം : തിരൂർ എ.എം.എൽ.പി സ്കൂൾ വിശേഷങ്ങൾ
മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്കൂൾ. രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂൾ തുറക്കാൻ സാധിക്കാഞ്ഞത്. എപ്പോൾ…
Read More » - 21 February
ഒരു ഗ്രാമത്തിലെ അഞ്ചു പെൺകുട്ടികൾ ഒരേപോലെ ഇല്ലാതായതിന് പിന്നിലെ ഞെട്ടിക്കുന്ന യാഥാർഥ്യം
ഇടിഞ്ഞാർ: തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാർ ഗ്രാമത്തിലെ അഞ്ച് പെൺകുട്ടികളുടെ നാടിനെ ഞെട്ടിച്ച മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ നാട്ടിലെ തന്നെ ഒരുകൂട്ടം…
Read More » - 21 February
ലഹരിക്ക് അടിമകളായ സഹോദരങ്ങൾ അച്ഛന്റെയും അയൽവാസിയുടെയും തലയ്ക്കടിച്ചു: അച്ഛൻ ഐസിയുവിൽ
കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛന്റെയും അയല്‍വാസിയുടെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ…
Read More » - 21 February
ഉള്ളടക്കത്തില്‍ ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ: പ്രമോദ് രാമന്
കോഴിക്കോട്: മീഡിയാ വണിന്റെ ഉള്ളടക്കത്തില്‍ രാജ്യദ്രോഹപരമായി, ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യണം…
Read More » - 20 February
കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിച്ചോളൂ ഇത് തീക്കളിയാണ്: കെ സുധാകരൻ
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ സിപിഎമ്മും കേരള പൊലീസും നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ, അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശാസ്താംകോട്ടയിൽ ദേവസ്വം…
Read More » - 20 February
എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ: പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍, സിപിഎമ്മിനെതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി…
Read More » - 20 February
കൊച്ചി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട : കടത്തിയത് ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ്
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം…
Read More » - 20 February
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു : ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകി. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വെള്ളനാട് ചാങ്ങ തെക്കുംകര…
Read More » - 20 February
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് 35 സഹായികൾ മാത്രമുള്ളപ്പോൾ ഗവര്‍ണര്‍ക്ക് വേണ്ടിയുള്ളത് 159 പേർ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ ഗവർണറുടെ പരാമർശങ്ങൾക്ക് എതിരെ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. രാഷ്ട്രീയം ഉള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല, ഒരു രാഷ്ട്രീയ…
Read More » - 20 February
മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കം: സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച ശേഷം കനാലില്‍ മുക്കിക്കൊന്നു
തിരുവനന്തപുരം: കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തെ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കടയ്ക്കാവൂര്‍ കോണത്തുവീട്ടില്‍ മണികണ്ഠന് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 20 February
സംസ്ഥാനത്തെ 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ മുതൽ സ്കൂളിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളുകളിലെത്തും. Also Read…
Read More » - 20 February
കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് അധികൃതർ. ബസുകൾക്ക് ജില്ലാ അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നതിന് വേണ്ടി ബസിന്റെ ഇടതു…
Read More » - 20 February
‘സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്’ : ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്ശങ്ങളളുമായി ശിവരാജ് സിംഗ് ചൗഹാന്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന് പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ…
Read More » - 20 February
പേഴ്സണല്‍ സ്റ്റാഫ് പെന്ഷന് നിര്‍ത്തില്ല, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം:വെല്ലുവിളിയുമായി കോടിയേരി
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധിയ്ക്ക് ശേഷം എന്താകുമെന്ന് നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നയപ്രഖ്യാപന പ്രസംഗവുമായി…
Read More » - 20 February
സംസ്ഥാനത്ത് 5427 പേര്‍ക്ക് കോവിഡ്, ടിപിആർ 11.03%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 11.03 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,334…
Read More » - 20 February
ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണി, പണം തട്ടി : പ്രതികൾ പിടിയിൽ
ചോറ്റാനിക്കര: ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗ സംഘത്തെ ചോറ്റാനിക്കര പോലീസ് പിടികൂടി. ആമ്പല്ലൂര്‍ പെരുമ്പിള്ളി മാടപ്പിള്ളില്‍ വീട്ടില്‍ ആദര്‍ശ് ചന്ദ്രശേഖരന് (25),…
Read More » - 20 February
വിഷവാതകം ശ്വസിച്ച് കൂട്ട ആത്മഹത്യ: കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈനിൽ
തൃശൂർ: വിഷവാതകം ശ്വസിച്ച് നാലുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം…
Read More » - 20 February
അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.…
Read More » - 20 February
‘ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരിഫ്…
Read More » - 20 February
വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷം: കെ ടി ജലീൽ
മലപ്പുറം: ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്ന് കെടി ജലീൽ. രാഷ്ട്രീയ നിലപാടുകളും സൗഹൃദവും തമ്മിൽ കലർത്തരുതെന്നും രണ്ടും രണ്ടായി കാണണമെന്നും…
Read More » - 20 February
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കാർ അപകടത്തിൽപ്പെട്ടു: വരൻ ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം
ജയ്പൂർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടത്തിൽ വരൻ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിലെ വരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.…
Read More » - 20 February
ശരത് ചന്ദ്രൻ കൊലപാതക കേസ്: മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ
ആലപ്പുഴ: കുമാരപുരത്തെ ബി.ജെ.പി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതക കേസിൽ മുഖ്യപ്രതി പിടിയിലായി. ശരത് ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദു പ്രകാശിനെയാണ് പൊലീസ്…
Read More »