Nattuvartha
- Mar- 2022 -1 March
അരിപ്പാറ വെള്ളച്ചാട്ടത്തില്‍ 18കാരൻ മുങ്ങി മരിച്ചു
കോഴിക്കോട് : ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. വടകര കോട്ടയ്ക്കല്‍ ബീച്ച് സല്സബീല് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.…
Read More » - 1 March
അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, സിപിഐഎമ്മിന്റെതാണ്, കേരളം ബദൽ അല്ല’: കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയന് സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളം ബദലല്ല, കമ്മ്യൂണിസ്റ്റുകാരുടെ അവസാന…
Read More » - 1 March
മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം : ജില്ലയിലെ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറാണ് പൊലീസ് പിടിയിലായത്. ഇന്നലെ…
Read More » - 1 March
യുവാവിനെയും സുഹൃത്തിനെയും കൊല്ലാന്‍ ശ്രമിച്ച കേസ് : പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കന് തടവ് ശിക്ഷ വിധിച്ച് കോടതി. മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടില്‍ മജീദിനെ (55) ആണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍…
Read More » - 1 March
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ താമസിക്കുന്ന സന്തോഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് 7…
Read More » - 1 March
ക്വാറിയിൽ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ ദുൽഫിക്കർ (22) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…
Read More » - 1 March
ക്ഷേത്രപരിസരത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തു : വാർഡ് മെമ്പറെ കുത്തിയ പ്രതികൾ പിടിയിൽ
കൊട്ടിയം: ക്ഷേത്രപരിസരത്ത് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത ജനപ്രതിനിധിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശ്യാം…
Read More » - 1 March
മുഖംമൂടി സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചതായി പരാതി
കാസർഗോഡ് : മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ചതായി പരാതി. നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ സാബിർ നാസറിനെ (27) ആണ്…
Read More » - 1 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
ശാസ്താംകോട്ട: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുന്നത്തൂർ ഭൂതക്കുഴി പാണംപുറം നിവാസി സുന്ദരൻ കല്ലായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 1 March
ഓൺലൈനിൽ നിന്ന് വിദ്യാർത്ഥികൾ ക്യാംപസുകളിലേക്ക് തിരികെ എത്തിയതോടെ കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ് ശ്രദ്ധേയമാകുന്നു
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂർണമായി തുറന്നതോടെ, സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്ന കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ് ശ്രദ്ധേയമാകുന്നു. Also read: 5710…
Read More » - 1 March
പൊലീസുകാരെ ആക്രമിച്ച സംഭവം : രണ്ടുപേർ പിടിയിൽ
ചാവക്കാട്: അഞ്ചങ്ങാടിയിൽ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കടപ്പുറം മൂസാറോഡ് സ്വദേശികളായ പൊന്നാക്കാരൻ വീട്ടിൽ മുഹമ്മദ് ഷബീർ (38), ഇയാളുടെ സഹോദരീഭർത്താവ് പുതുവീട്ടിൽ…
Read More » - 1 March
‘ഇടതുമുന്നണിയിൽ ചേരണമെന്ന് ലീഗ് പറഞ്ഞില്ല, ഭരണം ഇല്ലെങ്കിലും ലീഗ് പിടിച്ചുനില്ക്കും’: പിഎംഎ സലാം
കോഴിക്കോട്: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗിനെ അവമതിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ലെന്ന് സിപിഎം…
Read More » - 1 March
പാർട്ടി സെക്രട്ടേറിയേറ്റ് യോഗം നടക്കുമ്പോൾ മന്ത്രിമാർ വരെ മുങ്ങി നടക്കുന്നു, രൂക്ഷമായി വിമർശിച്ച് കോടിയേരി
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിടെ മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സെക്രട്ടേറിയേറ്റ് നടക്കുമ്പോൾ മന്ത്രിമാർ തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുങ്ങി നടക്കുന്നുവെന്ന് കോടിയേരി പ്രവര്‍ത്തന റിപ്പോര്‍ട്ടിനിടെ…
Read More » - 1 March
‘ഗജവീരന്മാർക്ക് ഇനി ഗജകേസരി യോഗം’, ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് വിലക്കി വനം വകുപ്പ്
തിരുവനന്തപുരം: നിരന്തരമായി ആനകൾക്കെതിരെ തുടരുന്ന അതിക്രമത്തിൽ നടപടികളുമായി വനം വകുപ്പ് രംഗത്ത്. നാട്ടാനകളെ നിയന്ത്രിക്കാന്‍ പാപ്പാന്മാര് ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇരുമ്പു…
Read More » - 1 March
ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്
കണ്ണൂർ: സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് സംഭവത്തിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ എടുത്തത്.…
Read More » - 1 March
യുക്രൈൻ ആക്രമണം : റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു
ന്യൂഡൽഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന് കടന്നാക്രമണത്തിനുശേഷം, അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 1 March
പ്രായപരിധിയിൽ ഇളവ് വേണ്ട: സംസ്ഥാന സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ജി. സുധാകരൻ
കൊച്ചി: തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകിയെന്ന് ജി. സുധാകരൻ സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. തന്റെ…
Read More » - 1 March
മുഖ്യന് പോകാൻ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ വെയിലത്ത് നിൽക്കണം: ബ്ലോക്ക് ചെയ്ത് ബ്ലാക്ക് മെയ്ൽ ചെയ്യുന്ന പൊലീസ്
പത്തുമുന്നൂറോളം വരുന്ന മനുഷ്യരെ, ഏറ്റവും തിരക്കുള്ള റോഡിൽ മുഖ്യമന്ത്രിയ്ക്ക് കടന്നു പോകാൻ വേണ്ടി മാത്രം മണിക്കൂറുകളോളം തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുന്നത്, എന്തൊരു ഏർപ്പാടാണെന്ന് തോന്നും ചിലപ്പോഴൊക്കെ. ജോലി…
Read More » - 1 March
സജികുമാർ കൊലപാതകം: മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന് കീഴടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഒടുവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ…
Read More » - 1 March
ഹെൽമറ്റും മാസ്കും ധരിക്കാതിരുന്ന യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കള്ളക്കേസ് എടുത്തു: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
കല്‍പ്പറ്റ: കഞ്ചാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കള്ളക്കേസ് എടുത്ത പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവ്…
Read More » - 1 March
വിദ്യാർത്ഥികളുടെ സമരം ഫലം കണ്ടു, സ്കൂൾ ഓഫ് ഡ്രാമയിലെ ലൈംഗികാരോപണക്കേസിൽ അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി
തൃശ്ശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ ലൈംഗികാരോപണ വിധേയനായ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ശക്തമായ സമരത്തെ തുടർന്നാണ് നടപടി. വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജ വാര്യരെയാണ് വിദ്യാർത്ഥികളുടെ…
Read More » - 1 March
സ്റ്റാലിനെ കണ്ട് ‘ഹാപ്പി ബർത്ത് ഡേ’ പറഞ്ഞ് പൂവും കൊടുത്ത് മുഖ്യൻ: സ്റ്റാലിന്റെ കാര്യത്തിൽ തീരുമാനമായെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിൽ കണ്ട് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂക്കൾ നൽകിയായിരുന്നു മുഖ്യമന്ത്രി ആശംസകൾ നേർന്നത്. തന്റെ ഔദ്യോഗിക…
Read More » - 1 March
സോഡ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ട പിക് അപ് ജീപ്പ് കത്തി നശിച്ചു
തളിപ്പറമ്പ്: സോഡ കമ്പനിക്ക് മുന്നില്‍ നിര്‍ത്തിയിട്ട പിക് അപ് ജീപ്പ് കത്തി നശിച്ചു. പൂവ്വം മണിയറ മുറ്റത്ത് തിങ്കളാഴ്ച പുലര്‍ച്ച 1.30-ഓടെയാണ് സംഭവം. പൂവ്വം മണിയറമുറ്റത്തെ എസ്.ആര്…
Read More » - 1 March
ഗൃഹനാഥനെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം : അയൽവാസി അറസ്റ്റിൽ
ഹരിപ്പാട് : വീടിനു സമീപം ഗൃഹനാഥനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെയാണ്…
Read More » - 1 March
ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : 61കാരൻ പിടിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 61കാരന് അറസ്റ്റിൽ. സത്രം സ്വദേശി ബാബുവാണ് പിടിയിലായത്. നാട്ടുകാർ ആണ് ഇയാളെ കയ്യോടെ പിടികൂടി പൊലീസിൽ…
Read More »