
തിരുവനന്തപുരം : ജില്ലയിലെ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറാണ് പൊലീസ് പിടിയിലായത്.
ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ തിരുവനന്തപുരം ചെന്തിലോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
Read Also : വാജ്‌പേയ് സർക്കാരിനെ പുറത്താക്കിയത് സിപിഎം: മോദി സർക്കാരിനെയും പുറത്താക്കാം- കോടിയേരി
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments