Nattuvartha
- Mar- 2022 -2 March
മീടൂ ആരോപണം : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതികൾ
കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീടൂ ആരോപണവുമായി…
Read More » - 2 March
കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ഒരു കിലോ കഞ്ചാവുമായി പിടിയിലായി
മാവേലിക്കര: പരോളിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ്…
Read More » - 2 March
ഇന്ത്യക്കാർ ഹാർകീവ് വിടണമെന്ന് എംബസി
കീവ് : ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദ്ദേശം.…
Read More » - 2 March
പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്.…
Read More » - 2 March
ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി : ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം
മുണ്ടക്കയം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും പിതാവിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന് -47) മുണ്ടക്കയം…
Read More » - 2 March
തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
തിരുവനന്തപുരം : തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം, ശ്രീലങ്ക-തമിഴ്നാട്…
Read More » - 2 March
രണ്ടര വയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: കുഞ്ഞ് നേരിട്ടത് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം ആണെന്ന് ഡോക്ടർമാർ
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി റിപ്പോർട്ട്. എന്നാൽ, തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് ഇനിയും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല.…
Read More » - 2 March
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം : യുവാവ് പിടിയിൽ
ഇരവിപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ എൻ. മുഹമ്മദ് അലി ജിന്ന (46)…
Read More » - 2 March
യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പാലോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി ജയിലിലടച്ചു. പാലോട് താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുണിനെയാണ് (24) പാലോട്…
Read More » - 2 March
എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യവും പ്രതിഷേധവും ശക്തമാകുന്നതിനിടെ, ദീർഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡിന്റെ ഉത്തരവ്. ഇളവുകളെ തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ…
Read More » - 2 March
കാര്‍ കത്തിച്ച കേസ് : രണ്ടുപേർ പിടിയിൽ
വര്‍ക്കല: കരുനിലക്കോട്ട് കാര്‍ കത്തിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വര്‍ക്കല കരുനിലക്കോട് ചരുവിള വീട്ടില്‍ വിമല്‍ (27), കരുനിലക്കോട് വലിയവീട്ടില്‍ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 2 March
അവിവാഹിതയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
മലപ്പുറം: അവിവാഹിതയായ വീട്ടമ്മയ്ക്ക് നേരെ അയൽവാസിയായ യുവാവിന്റെ ആക്രമണം. വീട്ടമ്മയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. Read Also : കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും…
Read More » - 2 March
പരസ്ത്രീ ബന്ധം സംശയിച്ച് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ മക്കൾക്കൊപ്പം ഉത്സവത്തിന് പോയി
തിരുവനന്തപുരം: പാലോട് കുറുപുഴയിൽ പരസ്ത്രീ ബന്ധം സംശയിച്ച് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം യുവതി മക്കൾക്കൊപ്പം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിന്…
Read More » - 2 March
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ലോറി കത്തിനശിച്ചു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത്…
Read More » - 2 March
ചാലക്കുടിയിൽ വൻ ലഹരി വേട്ട : ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 2 March
ജോലിയില്‍ നിന്ന് പിരിച്ചു വിട്ട വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലം: ജോലിയില്‍ നിന്ന് പിരിച്ചു വിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി…
Read More » - 2 March
സാമ്പത്തിക പ്രതിസന്ധി : ക്ഷീരകര്ഷകൻ ജീവനൊടുക്കിയ നിലയിൽ
കൊട്ടിയൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷീരകര്ഷകൻ ജീവനൊടുക്കി. കൊട്ടിയൂര്‍ പന്നിയാംമല ഇ.എം.എസ്. റോഡിലെ വാഴയില്‍ രാധാകൃഷ്ണ(61)നെയാണ് ഞായറാഴ്ച രാവിലെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ റബര്‍…
Read More » - 2 March
വിദ്യാര്‍ത്ഥികളുമായി ഇറക്കത്തിൽ തനിയെ നീങ്ങി സ്കൂള്‍ ബസ് : അഞ്ചാം ക്ലാസുകാരന്റെ അറിവും ധീരതയും ഒഴിവാക്കിയത് വൻദുരന്തം
കൊച്ചി: അഞ്ചാം ക്ലാസുകാരന്റെ ധീരതയിൽ കഴിഞ്ഞ ദിവസം ഒഴിവായത് വൻ ദുരന്തം. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളിലെ സ്കൂൾ ബസാണ് ഇറക്കത്തിൽ ഡ്രൈവര്‍ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്.…
Read More » - 2 March
ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ പൊലീസ് പിടിയിൽ
തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി…
Read More » - 2 March
സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
വെള്ളറട: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ…
Read More » - 2 March
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : ഭാര്യ പൊലീസ് പിടിയിൽ
തിരുവനന്തപുരം : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ…
Read More » - 2 March
അമ്മയുടെ സുഹൃത്തിന്റെ മർദനം ഭയന്ന് 11കാരന് എട്ടു വയസുള്ള സഹോദരിക്കൊപ്പം വീടുവിട്ടിറങ്ങി : പിന്നീട് സംഭവിച്ചത്
പാലക്കാട്: അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം ഭയന്ന് 11കാരന് കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം. നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി. കാപ്പുകാട് വനത്തില്‍…
Read More » - 2 March
മോഷ്ടിച്ച ചെക്കുമായി ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയിൽ
കണ്ണൂര്‍: നിർത്തിയിട്ടിരുന്ന വാഹനം തകര്‍ത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍. നീലേശ്വരം കയ്യൂര്‍ സ്വദേശി…
Read More » - 2 March
കുടുംബ വഴക്ക് : മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
മലപ്പുറം: മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നിലമ്പൂരില്‍ നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. Read Also : കാട്ടുപന്നി…
Read More » - 2 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥികള്‍ പിടിയിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടില്‍ അശുതോഷ് (18), വലിയ…
Read More »