Nattuvartha
- Mar- 2022 -7 March
നെയ്യാറ്റിൻകരയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 6 March
അമ്പലങ്ങളിൽ ഷർട്ട് ഊരരുതെന്ന് എഴുതിവെക്കണം: കാരണം വ്യക്തമാക്കി വെള്ളാപ്പള്ളി
കൊച്ചി: അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന് ബോർഡ് എഴുതിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൂണൂലുണ്ടോ എന്നറിയാനാണ് പുരുഷന്മാർ അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതെന്ന് അദ്ദേഹം…
Read More » - 6 March
കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു : എട്ടു പേർ പിടിയിൽ
അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ എട്ടു പേർ അറസ്റ്റിൽ. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന് എന്ന രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്, ശക്തിവേല്‍, ഒഴുവത്തടം…
Read More » - 6 March
വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഒരു കിലോ സ്വര്‍ണവും അമ്പതുലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വര്‍ണവും അമ്പതു ലക്ഷം രൂപയും ആണ് വേങ്ങരയിൽ പിടിച്ചെടുത്തത്. അബ്ദുള്‍…
Read More » - 6 March
തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു
പാലക്കാട്: ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്ന പുലി കുട്ടിയാണ് ചത്തത്. വനപാലകരുടെ പരിചരണത്തില്‍…
Read More » - 6 March
ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്
ചാരുംമൂട്: ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്. ബൈക്കിനുള്ളിൽ ഒളിച്ച മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ചാരുംമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ…
Read More » - 6 March
യുപി അവസാനഘട്ട വോട്ടെടുപ്പ് നാളെ
ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ്…
Read More » - 6 March
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍…
Read More » - 6 March
സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടിയിൽ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ.വി. വിപിനാണ് അടിയേറ്റ് മരിച്ചത്. Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത്…
Read More » - 6 March
ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
മട്ടന്നൂര്‍: ഹാഷിഷ് ഓയിലും എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന് (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന് (25) എന്നിവരെയാണ് പൊലീസ്…
Read More » - 6 March
അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി
കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാരെന്നും അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവർക്ക് ലഭിക്കുന്നതെന്നും…
Read More » - 6 March
വൻ പാൻമസാല വേട്ട : നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാറിൽ നിന്ന് നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ്…
Read More » - 6 March
വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : പ്രതി അറസ്റ്റിൽ
നേമം: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വിളവൂർക്കൽ കുണ്ടമൺഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പൊലീസ് പിടിയിലായത്. മലയിൻകീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 6 March
യുവാവിനെ ആളുമാറി ആക്രമിച്ച കേസ് : നാലുപേർ കൂടി അറസ്റ്റിൽ
ശാസ്താംകോട്ട: യുവാവിനെ ആളുമാറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, നാലുപേർ കൂടി അറസ്റ്റിൽ. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ…
Read More » - 6 March
‘രഹസ്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷം, ആ പണി മാന്യമായി ചെയ്തിട്ട് കാശു വാങ്ങി പെട്ടിയിൽ ഇടുക
തിരുവനന്തപുരം: സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി യുവതികളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ‘ഇന്‍ക്ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയിൽ, ടാറ്റൂ ഇടാന്‍…
Read More » - 6 March
നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ചങ്ങനാശേരി തുരുത്തിയിലാണ് സംഭവം. സൈജു (43), ഭാര്യ വിബി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അമിത വേഗത്തിൽ എത്തിയ…
Read More » - 6 March
‘ഇതൊന്നും ടീവിയിൽ വരൂല്ലാ’: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്കൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പരാജയപ്പെട്ടു എന്ന് വിചാരണ കോടതി പറഞ്ഞതായി അഡ്വ ശ്രീജിത്ത് പെരുമന. തന്റെ ഫേസ്ബുക്ക്…
Read More » - 6 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ ഊന്നൻകല്ല് വല്ലക്കോട് മംഗലത്തുവീട്ടിൽ ശരത് എൽ. രാജ് (32) ആണ്…
Read More » - 6 March
വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : രണ്ടുപേർ അറസ്റ്റിൽ
കുന്നംകുളം: വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കേച്ചേരി റെനിൽ കോളനി സ്വദേശികളായ പുഴങ്ങരയില്ലത്ത് വീട്ടിൽ റാഷിദ് (26), മുണ്ടുവളപ്പിൽ വീട്ടിൽ അയ്യൂബ് (28)…
Read More » - 6 March
മദ്യലഹരിയിൽ വാക്കുതർക്കം : യുവാവിന് വെട്ടേറ്റു
പഴഞ്ഞി: മദ്യപിച്ച് വാക്കുതർക്കത്തിനിടെ കാട്ടകാമ്പാൽ ചിറക്കൽ കോളനിയിൽ യുവാവിന് വെട്ടേറ്റു. ഐ.എച്ച്.ഡി.പി കോളനിയിൽ പണിക്കത്തുപറമ്പിൽ ബേബിക്കാണ് (32) വെട്ടേറ്റത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇടതു…
Read More » - 6 March
എല്ലാ സ്കൂളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ…
Read More » - 6 March
നാലു ചാക്ക് ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്താൻ ശ്രമിച്ച നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഘത്തിൽപെട്ട രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം ഇരുൾകുന്ന്…
Read More » - 6 March
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയും രക്ഷപ്പെട്ട പ്രവീണും വിവാഹിതർ: പ്രണയവും ചതിയും വെളിച്ചത്തിലേക്ക്
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കാട്ടക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ മുറിയെടുത്ത…
Read More » - 6 March
വീട്ടുമുറ്റത്തേക്ക് കയറ്റാൻ കഴിയാതെ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു
ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ, മുണ്ടകത്തിൽ…
Read More » - 6 March
പാർട്ടി പിളരുന്നു? പി ജയരാജൻ വെറും കറിവേപ്പിലയോ? കണ്ണൂരിൽ സൈബർ കലാപം രൂക്ഷം: മറുപടിയില്ലാതെ മുഖ്യനും
കണ്ണൂർ: സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജൻ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത. കണ്ണൂർ പാർട്ടി ഘടകങ്ങളിലാണ് പിജെയ്ക്ക് വേണ്ടി സഖാക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ്…
Read More »