കണ്ണൂർ: പഴയങ്ങാടിയിൽ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ.വി. വിപിനാണ് അടിയേറ്റ് മരിച്ചത്.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ
സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും സഹോദരൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി
ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പൊലീസ് നടപടികൾക്ക് ശേഷം വിപിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments