KottayamLatest NewsKeralaNattuvarthaNews

ഓ​​ട്ടോ​​റി​​ക്ഷ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : യു​വാ​ക്ക​ൾ​ക്ക് പരിക്ക്

മ​​ണി​​പ്പു​​ഴ​​യി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യുവാക്കൾക്ക് പരിക്ക്

കോ​​ട്ട​​യം: മ​​ണി​​പ്പു​​ഴ​​യി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യുവാക്കൾക്ക് പരിക്ക്. ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു യു​​വാ​​ക്ക​​ൾ​​ക്കാണ് പ​​രി​​ക്കേറ്റത്.

ശനിയാഴ്ച രാ​​ത്രി 9.30-ന് ​​മ​​ണി​​പ്പു​​ഴ പു​​ര​​യ്ക്ക​​ൽ ഹോ​​ണ്ട​​യ്ക്കു സ​​മീ​​പ​​മു​​ള്ള പെ​​ട്രോ​​ൾ പമ്പി​​ന് മു​​ന്നി​​ലാ​​യി​​രു​​ന്നു അപകടം. കോ​​ട്ട​​യ​​ത്തു​​ നി​​ന്നും ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. മ​​ണി​​പ്പു​​ഴ​​യി​​ലെ പെ​​ട്രോ​​ൾ പ​​മ്പിൽ ​​നി​​ന്നും പെ​​ട്രോ​​ൾ അ​​ടി​​ച്ച​​ശേ​​ഷം പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി​​യ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ബൈ​​ക്ക് വന്ന് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ബ്രേക്ക്ഫാസ്റ്റിന് റാഗി ഉപ്പുമാവ്‌ തയ്യാറാക്കാം

തു​​ട​​ർ​​ന്ന്, ബൈ​​ക്ക് യാ​​ത്ര​​ക്കാരാ​​യ യു​​വാ​​ക്ക​​ൾ ഇ​​രു​​വ​​രും തെ​​റി​​ച്ച് വീ​​ണു. പ​​രി​​ക്കേ​​റ്റ ഇ​​വ​​രെ ജി​​ല്ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വ​​രു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button